കേ​ര​ള​ത്തി​ലെ ഏ​റ്റ​വും ക​രു​ത്ത​യാ​യ രാ​ഷ്ട്രീ​യ​ക്കാ​രി: ചെ​ന്നി​ത്ത​ല

User
0 0
Read Time:2 Minute, 14 Second

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ലെ ഏ​റ്റ​വും ക​രു​ത്ത​യാ​യ രാ​ഷ്ട്രീ​യ​ക്കാ​രി​യാ​ണ് കെ.​ആ​ര്‍ ഗൗ​രി​യ​മ്മ​യു​ടെ മ​ര​ണ​ത്തോ​ടെ ഇ​ല്ലാ​താ​യ​തെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല. ഗൗ​രി​യ​മ്മ ന​യി​ച്ച​ത് ഇ​തി​ഹാ​സ​ജീ​വി​ത​മാ​യി​രു​ന്നു. മ​ന്ത്രി​യാ​യി​രി​ക്കെ കാ​ര്‍​ഷി​ക രം​ഗ​ത്തും ഭൂ​പ​രി​ഷ്‌​ക​ര​ണ മേ​ഖ​ല​യി​ലും ഗൗ​രി​യ​മ്മ ന​ല്‍​കി​യ സം​ഭാ​വ​ന കേ​ര​ളം എ​ന്നും ഓ​ര്‍​ത്തി​രി​ക്കു​മെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

ഉ​യ​ര്‍​ന്ന ജീ​വി​ത​പ​ശ്ചാ​ത്ത​ല​വും നി​യ​മ​പ​ണ്ഡി​ത്യ​വും കൈ​മു​ത​ലാ​യു​ള്ള ഗൗ​രി​യ​മ്മ നാ​ടി​നും സാ​ധാ​ര​ണ​ക്കാ​ര്‍​ക്കും വേ​ണ്ടി ജീ​വി​തം സ​മ​ര്‍​പ്പി​ക്കു​ക​യാ​യി​രു​ന്നു. കൊ​ടി​യ​പീ​ഡ​നം ഏ​റ്റു​വാ​ങ്ങു​മ്ബോ​ഴും നി​ല​പാ​ടു​ക​ളി​ല്‍ നി​ന്ന് ഒ​രി​ഞ്ച് പി​ന്നോ​ട്ട് പോ​യി​ല്ല. ഒ​റ്റ​പ്പെ​ടു​ത്താ​നും പു​റ​ത്താ​ക്കാ​നും ശ്ര​മി​ച്ച​വ​ര്‍ പി​ന്നീ​ട് അം​ഗീ​കാ​ര​വു​മാ​യി എ​ത്തി​യ​തി​നു കാ​ര​ണം നി​ല​പാ​ടി​ലെ ഈ ​കാ​ര്‍​ക്ക​ശ്യം ത​ന്നെ​യാ​യാ​യി​രു​ന്നു. 

ഗൗ​രി​യ​മ്മ​യു​ടെ ഭ​ര​ണ​പാ​ട​വം ഭ​ര​ണ​ക​ര്‍​ത്താ​ക്ക​ള്‍​ക്ക് പാ​ഠ​പു​സ്ത​ക​മാ​ണ്. മ​ല​യാ​ളി​ക​ളു​ടെ ജീ​വി​തം മാ​റ്റി​മ​റി​ച്ച ഈ ​വി​പ്ല​വ​ന​ക്ഷ​ത്രം കേ​ര​ള​ത്തി​ന്‍റെ ആ​കാ​ശ​ത്തി​ല്‍ തി​ള​ങ്ങി​കൊ​ണ്ടേ​യി​രി​ക്കും. ഗൗ​രി​യ​മ്മ​ക്ക് ആ​ദ​രാ​ജ്ഞ​ലി​ക​ള്‍ അ​ര്‍​പ്പി​ക്കു​ന്ന​താ​യും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

പാലക്കാട്​ പാ​സി​ന് അ​പേ​ക്ഷി​ച്ച​ത് 18,904 പേ​ര്‍; 8,064 എ​ണ്ണം ത​ള്ളി

പാ​ല​ക്കാ​ട്​: ലോ​ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ അ​ടി​യ​ന്ത​ര ഘ​ട്ട​ങ്ങ​ളി​ല്‍ യാ​ത്ര ചെ​യ്യു​ന്ന​തി​നു​ള്ള പൊ​ലീ​സ് പാ​സി​നാ​യി ജി​ല്ല​യി​ല്‍ മേ​യ് എ​ട്ട് വൈ​കി​ട്ട് മു​ത​ല്‍ തി​ങ്ക​ളാ​ഴ്​​ച വൈ​കി​ട്ട് ആ​റ് വ​രെ അ​പേ​ക്ഷി​ച്ച​ത് 18,904 പേ​ര്‍. ഇ​തി​ല്‍ 4,878 അ​പേ​ക്ഷ​ക​ള്‍​ക്ക് അ​നു​മ​തി ന​ല്‍​കി. അ​ത്യാ​വ​ശ്യ​മി​ല്ലെ​ന്നു ക​ണ്ടെ​ത്തി​യ 8,064 അ​പേ​ക്ഷ​ക​ള്‍ നി​ര​സി​ച്ച​താ​യി സ്പെ​ഷ​ല്‍ ബ്രാ​ഞ്ച് ഡി​വൈ.​എ​സ്.​പി പി.​സി. ബി​ജു​കു​മാ​ര്‍ അ​റി​യി​ച്ചു. pass.bsafe.kerala.gov.in എ​ന്ന വെ​ബ്സൈ​റ്റി​ലൂ​ടെ അ​വ​ശ്യ സ​ര്‍വി​സ് വി​ഭാ​ഗ​ത്തി​ലെ തി​രി​ച്ച​റി​യ​ല്‍ കാ​ര്‍ഡ് ഇ​ല്ലാ​ത്ത​വ​ര്‍, വീ​ട്ടു​ജോ​ലി​ക്കാ​ര്‍, തൊ​ഴി​ലാ​ളി​ക​ള്‍ […]

You May Like

Subscribe US Now