കൊടകര കുഴല്‍പ്പണ ഇടപാട് കേസില്‍ ധര്‍മരാജന് തടയിടാന്‍ സംസ്ഥാന പൊലീസ്

User
0 0
Read Time:59 Second

എന്‍ഫോഴ്സ്മെന്‍റിന് ഉടന്‍ റിപ്പോര്‍ട്ട് നല്‍കും. ഹവാല പണം പിടികൂടിയതിന്‍റെ വിശദാംശങ്ങള്‍ ഇഡിയെ അറിയിക്കാനാണ് നീക്കം. സംസ്ഥാന പൊലീസിന് ലഭിച്ച തെളിവുകളും മൊഴികളും ഇഡിയെ അറിയിക്കും.കൂടാതെ കേസില്‍ കവര്‍ച്ചാ പണം വിട്ടുകിട്ടണമെന്ന ധര്‍മ്മരാജന്റെ ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും.

മൂന്നര കോടി രൂപ ഹവാലപ്പണമായി വന്നെന്നും വിശദമായ അന്വേഷണം ആവശ്യമാണെന്നും സംസ്ഥാന പൊലീസ് അറിയിക്കും.കോടതിയിലും ധര്‍മരാജനെതിരെ ശക്തമായ നിലപാടെടുക്കാനാണ് പൊലീസിന്റെ തീരുമാനം. പിടികൂടിയത് ബിസിനസ് ആവശ്യത്തിനുളള പണമല്ലെന്നും കളളപ്പണമാണെന്നും പൊലീസ് നിലപാടെടുക്കും.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ബൂത്ത്തലം മുതല്‍ പാര്‍ട്ടിയില്‍ പുനഃസംഘടന: കെ സുധാകരന്‍

തിരുവനന്തപുരം | അടിത്തട്ട് മുതല്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തി മുന്നോട്ട് പോകാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധീകരന്‍. പാര്‍ട്ടിയില്‍ ബൂത്ത്തലം മുതല്‍ പുനഃസംഘടനയുണ്ടാകും. ഗ്രപ്പുകള്‍ക്കതീതമായാകും താന്‍ പ്രവര്‍ത്തിക്കുക. മൂന്ന് മാസത്തിനകം കെ പി സി സി പുനഃസംഘടിപ്പിക്കും. കഴിവില്ലാത്തവര്‍ നേതൃത്വത്തില്‍ വന്നതാണ് പാര്‍ട്ടി പരാജയപ്പെടാന്‍ കാരണം. സ്വന്തക്കാരെ കുത്തിത്തിരുകിയപ്പോള്‍ പാര്‍ട്ടിയില്‍ അപചയം സംഭവിച്ചു. ഇതിന് മാറ്റം വേണം. ഗ്രൂപ്പിനതീതമായി പാര്‍ട്ടിയെ ഒറ്റക്കെട്ടായി കൊണ്ടുപോവുകയാണ് തന്റെ ലക്ഷ്യമെന്നും […]

You May Like

Subscribe US Now