കൊടകര കുഴല്‍പ്പണ കേസില്‍ കൂടുതല്‍ അന്വേഷണം വേണം ;കോടിയേരി ബാലകൃഷ്ണന്‍

User
0 0
Read Time:55 Second

തിരുവനന്തപുരം :കൊടകര കുഴല്‍പ്പണ കേസില്‍ കൂടുതല്‍ അന്വേഷണം വേണമെന്ന് വെളിപ്പെടുത്തി കോടിയേരി ബാലകൃഷ്ണന്‍. കേരളത്തില്‍ ബിജെപി ഒഴുക്കിയ കള്ളപ്പണത്തിന്‍്റെ ചെറിയ ഭാഗം മാത്രമാണ് പുറത്തു വന്നിരിക്കുന്നതെന്നും കോടിയേരി ബാലകൃഷ്ണന്‍ വ്യക്‌തമാക്കി .

നിലവിലെ അന്വേഷണം തൃപ്തികരമാണെന്നും പുറത്തു വന്നിരിക്കുന്ന പുതിയ വിവരങ്ങളും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്നും കോടിയേരി വ്യക്‌തമാക്കി . കേന്ദ്ര ഏജന്‍സിക്ക് അന്വേഷണം വിട്ടാല്‍ എന്ത് സംഭവിക്കുമെന്ന് കണ്ടറിയണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി .

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കുഴല്‍പ്പണക്കേസ്‌ : സുരേന്ദ്രന്റെ സെക്രട്ടറിയും ഡ്രൈവറും ചോദ്യം ചെയ്യലിന്‌ ഹാജരായി; അന്വേഷണം കോന്നിയിലേക്കും

തൃശൂര്‍> തെരഞ്ഞെടുപ്പ് പ്രചാരണത്തിനെന്ന പേരില്‍ ബിജെപി കുഴല്‍പ്പണം കടത്തിയ കേസില്‍ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ സെക്രട്ടറി ദിപിനും ഡ്രൈവര്‍ ലബീഷും ചോദ്യം ചെയ്യലിന് ഹാജരായി. രാവിലെ 10ന് തൃശൂര്‍ പൊലീസ് ക്ലബിലാണ് ഹാജരായത്. കുഴല്‍പണം കടത്തിയ. ധര്‍മ്മരാജിനെ ഫോണില്‍ ബന്ധപ്പെട്ടവരില്‍ നിന്നുള്ള തെളിവെടുപ്പുകളാണ് നടക്കുന്നത്. സംഘടനാ സെക്രട്ടറിയടക്കമുള്ളവര്‍ ഒന്നിലേറെ തവണയാണ് ധര്‍മ്മരാജുമായി ബന്ധപ്പെട്ടത്. ചോദ്യം ചെയ്തവരെല്ലാം നല്‍കിയ മൊഴി തെരഞ്ഞെടുപ്പ് സാമഗ്രികളെത്തിച്ചതാണെന്നാണ്. എന്നാല്‍ ഈ മൊഴി അന്വേഷണ സംഘം […]

Subscribe US Now