കൊലപാതക കേസില്‍ എം നൗഷാദ്‌ എംഎല്‍എയെ പ്രതിചേര്‍ത്ത നടപടി ഹൈക്കോടതി റദ്ദാക്കി

User
0 0
Read Time:1 Minute, 29 Second

കൊച്ചി > എം നൗഷാദ് എംഎല്‍എയെ കൊല കേസില്‍ പ്രതിചേര്‍ത്ത സെഷന്‍സ് കോടതി നടപടി ഹൈക്കോടതി റദ്ദാക്കി. സെഷന്‍സ് കോടതി നടപടിക്കെതിരെ നൗഷാദ് സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജിയിലാണ്ണ് ജസ്റ്റിസ് സുനില്‍തോമസിന്‍്റെ വിധി. അന്വേഷണത്തില്‍ തെളിവില്ലന്ന് കണ്ട് നൗഷാദിനെ ഒഴിവാക്കിയിരുന്നു. എന്നാല്‍ വിചാരണക്കിടെ സാക്ഷിമൊഴിയുണ്ടന്ന് ചൂണ്ടിക്കാട്ടി നൗഷാദിനെ സെഷന്‍സ് കോടതി പ്രതിയാക്കുകയായിരുന്നു.

വിചാരണക്കോടതി നടപടിക്കെതിരെ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി നേരത്തെ നൗഷാദിനെ കുറ്റവിമുക്തനാക്കുന്ന കാര്യം സുപ്രീം കോടതി വിധികളുടെ പശ്ചാത്തലത്തില്‍ പരിഗണിക്കാന്‍ നിര്‍ദ്ദേശിച്ചെങ്കിലും വിചാരണക്കോടതി പ്രതിസ്ഥാനത്തു നിന്നും ഒ ഒഴിവാക്കാന്‍ വിസമ്മതിച്ചു. നൗഷാദ് വീണ്ടം സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജിയിലാണ് ഇപ്പോഴത്തെ ഉത്തരവ്. 1999 നവംബറില്‍ ബിജെപി പ്രവര്‍ത്തകനായ സന്തോഷ് കുമാര്‍ കൊല്ലപ്പെട്ട കേസിലാണ് കോടതി നടപടി.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കര്‍ഷക സമരത്തെ പിന്തുണച്ച്‌ ബ്രിട്ടീഷ് സര്‍ക്കാര്‍; മാധ്യമസ്വാതന്ത്രവും പ്രതിഷേധിക്കാനുള്ള അവകാശവും അനിവാര്യം

കര്‍ഷകസമരത്തെ പിന്തുണച്ച്‌ ബ്രിട്ടീഷ് സര്‍ക്കാര്‍. സമാധാനപരമായ പ്രതിഷേധം, അഭിപ്രായ സ്വാതന്ത്ര്യം, ഇന്റര്‍നെറ്റ് സ്വാതന്ത്ര്യം എന്നിവ ഏതൊരു ജനാധിപത്യത്തിലും സുപ്രധാനമാണ്. പ്രതിഷേധകാര്ക്ക് ഇന്ത്യയുടെ ഭരണഘടന ഉറപ്പുനല്‍കുന്ന എല്ലാ സ്വാതന്ത്ര്യങ്ങളും അവകാശങ്ങളും ഇന്ത്യന് സര്ക്കാര് ഉറപ്പാക്കുമെന്ന് ഞങ്ങള് പ്രതീക്ഷിക്കുന്നുവെന്നും ബ്രിട്ടീഷ് സര്‍ക്കാര്‍ പറഞ്ഞു. “കര്ഷക സമരത്തിലുള്ള പ്രതിഷേധക്കാരുടെ സുരക്ഷയും മാധ്യമസ്വാതന്ത്ര്യവും ഉറപ്പാക്കാന്‍ ഇന്ത്യന്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുക” എന്ന ആവശ്യം ഉന്നയിച്ചു ഗുര്ചരന് സിംഗ് ആരംഭിച്ച നിവേദനത്തില് ഒരു ലക്ഷത്തില് അധികം പേര് ഒപ്പുവച്ചതോടെയാണ് […]

You May Like

Subscribe US Now