കൊല്ലത്ത് വള്ളം മറിഞ്ഞ് യുവാക്കളെ കാണാതായ സംഭവം; ഒരാളുടെ മൃതദേഹവും കൂടി കണ്ടെത്തി

User
0 0
Read Time:1 Minute, 2 Second

കൊല്ലം: പടിഞ്ഞാറെ കല്ലട വലിയ പാടംചെമ്ബില്‍ ഏലായല്‍ വള്ളം മറിഞ്ഞ് ഉണ്ടായ അപകടത്തില്‍ കാണാതായ യുവാക്കളില്‍ രണ്ടാമന്റെ മൃതദേഹവും കണ്ടെത്തി. 24-കാരനായ ആദര്‍ശിന്റെ മൃതദേഹമാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ആദ്യം വലിയപാടം സ്വദേശികളായ മിഥുന്‍ നാഥ്‌(21) ന്‍്റെ മൃതദേഹം കണ്ടെത്തിയിരുന്നു.

സുഹൃത്തുക്കളുമായി മീന്‍പിടിക്കാന്‍ ഇറങ്ങിയതായിരുന്നു രണ്ടുപേരും. വള്ളത്തില്‍ അഞ്ച് പേരുണ്ടായിരുന്നു. മൂന്ന് പേര്‍ നീന്തി രക്ഷപ്പെടുകയും ചെയ്തു. വ്യാപകമായ തെരച്ചിലിനെടുവിലാണ് മിഥുന്റെ മൃതദേഹം കണ്ടെത്തിയത്. പിന്നാലെ ആദര്‍ശിന്റെ മൃതദേഹവും കണ്ടെത്തുകയായിരുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കരിമണല്‍ ഖനന വിരുദ്ധ സമരം പ്രഹസമാകുന്നു: സിപിഐ, കോണ്‍ഗ്രസ് നിലപാടുകളില്‍ ഇരട്ടത്താപ്പ്; സംഘടനകളുടെ സാന്നിദ്ധ്യത്തില്‍ ദുരൂഹത

തോട്ടപ്പള്ളി: കരിമണല്‍ ഖനന വിരുദ്ധ സമരം പ്രഹസമാകുന്നതായി ആക്ഷേപം. കരിമണല്‍ വിറ്റഴിച്ച സര്‍ക്കാരിനെതിരെ സമരം ചെയ്യാതെ മണല്‍ വാങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കെതിരെ സമരം ചെയ്യുന്നത് രാഷ്ട്രീയ തട്ടിപ്പാണെന്നാണ് ആക്ഷേപം ഉയരുന്നത്. കരിമണല്‍ ഖനനവിരുദ്ധ ഏകോപന സമിതി എന്ന പേരില്‍ നടത്തുന്ന സമരത്തില്‍ മോശം പ്രതിച്ഛായ ഉള്ള ചില സംഘടകള്‍ വരെ അണിനിരന്നതോടെ സമരക്കാര്‍ തന്നെ രണ്ടു തട്ടിലായി. ദേശദ്രോഹ നിലപാടുകളുള്ള പ്രസ്ഥാനങ്ങളെ വെള്ളപൂശാന്‍ ചിലര്‍ ശ്രമിക്കുന്നതായും വിമര്‍ശനം ഉയരുന്നു. സംസ്ഥാന […]

Subscribe US Now