കൊവിഡ് വാക്സിന്‍ പാഴാക്കാതിരുന്ന കേരളത്തിലെ ആരോഗ്യപ്രവര്‍ത്തകരെ അഭിനന്ദിച്ച്‌ പ്രധാനമന്ത്രി

User
0 0
Read Time:38 Second

കൊവിഡ് വാക്സിന്‍ ഒരു തുള്ളി പോലും പാഴാക്കാതിരുന്ന കേരളത്തിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇക്കാര്യം പരാമര്‍ശിച്ചുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ട്വീറ്റ് റിട്വീറ്റ് ചെയ്തു കൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ അഭിനന്ദനം.

Good to see our healthcare workers and nurses set an example in reducing vaccine wastage.

Reducing vaccine wastage is important in strengthening the fight against COVID-19.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഓക്സിജന്‍ പ്രതിസന്ധി ; കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സു​പ്രീം കോ​ട​തി

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്തെ ഓ​ക്സി​ജ​ന്‍ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കു​ന്ന​തി​ല്‍ കേ​ന്ദ്ര​ത്തി​ന് വീ​ഴ്ച​യു​ണ്ടാ​യെ​ന്ന രൂക്ഷ വിമര്‍ശനവുമായി സു​പ്രീം കോ​ട​തി .ഓ​ക്സിജ​ന്‍ ലഭിക്കാതെ ആ​ളു​ക​ള്‍ മ​രി​ക്കു​ന്ന​ത് കേ​ന്ദ്ര​ത്തി​നും നി​ഷേ​ധി​ക്കാ​നാ​വി​ല്ല. കോവിഡിനെതിരെ പോരാടാന്‍ കേ​ന്ദ്രം പ​ല​തും ചെ​യ്യു​ന്നു​ണ്ടെ​ങ്കി​ലും വീ​ഴ്ച​യു​ണ്ടാ​യെ​ന്ന് കോ​ട​തി വി​മ​ര്‍​ശി​ച്ചു. ഓ​ക്സി​ജ​ന്‍ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ച്ചി​ല്ലെ​ങ്കി​ല്‍ കോ​ട​തി​യ​ല​ക്ഷ്യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന ഡ​ല്‍​ഹി ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് നീ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ന്ദ്രം സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി പ​രി​ഗ​ണി​ക്കു​ന്ന​തി​നി​ടെ​യാ​ണ് സുപ്രീം കോ​ട​തി​യു​ടെ രൂക്ഷ വി​മ​ര്‍​ശ​നം. ഓ​ക്സി​ജ​ന്‍ ല​ഭ്യ​ത നി​രീ​ക്ഷി​ക്കു​ന്ന​തി​നു​ള്ള ഡ​ല്‍​ഹി ഹൈ​ക്കോ​ട​തി​യു​ടെ അ​ധി​കാ​ര​ത്തി​ന് സ്റ്റേ […]

You May Like

Subscribe US Now