കൊവിഡ് വ്യാപനം ;കേരളം ആശങ്കപ്പെടേണ്ട സംസ്ഥാനമെന്ന് വെളിപ്പെടുത്തി ഐസിഎംആര്‍

User
0 0
Read Time:52 Second

തിരുവനന്തപുരം :കൊവിഡ് വ്യാപനത്തില്‍ കേരളം ആശങ്കപ്പെടേണ്ട സംസ്ഥാനമെന്ന് വെളിപ്പെടുത്തി ഐസിഎംആര്‍ .

ഡോ. ഹര്‍ഷ് വര്‍ധന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിതല യോഗത്തില്‍ ഐസിഎംആര്‍ ഇക്കാര്യം അറിയിച്ചത് . രാജ്യത്ത് 80 ജില്ലകളില്‍ ഇപ്പോഴും ഉയര്‍ന്ന ടിപിആര്‍ ആണെന്നും സംഘടന മുന്നറിയിപ്പ് നല്‍കി.

മഹാരാഷ്ട്ര, കേരളം, തമിഴ്‌നാട്, ബംഗാള്‍, ഒഡീഷ എന്നിവയാണ് ആശങ്ക നിലനില്‍ക്കുന്ന സംസ്ഥാനങ്ങളെന്നും അറിയിച്ചു . ദേശീയ നിരക്കിനെക്കാളും ഉയര്‍ന്ന തോതിലാണ് ഇവിടെ കൊവിഡ് കേസുകളിലെ വര്‍ധനയുണ്ടാകുന്നത്

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഇന്ധന നികുതിയില്‍ നിന്നും കോവിഡ് ബാധിതര്‍ക്ക് നഷ്ടപരിഹാരം നല്‍കണം :രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ഇന്ധന നികുതിയില്‍ നിന്നുള്ള ഒരു വിഹിതം രാജ്യത്തെ കോവിഡ് രോഗ ബാധിതര്‍ക്ക് നഷ്ടപരിഹാരമായി നല്‍കണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.പെട്രോള്‍-ഡീസല്‍ നികുതി പിരിവിന്റെ ഒരു ചെറിയ ഭാഗത്തിന് കോവിഡ് ബാധിതര്‍ അര്‍ഹരാണ്. ഈ മഹാമാരിക്കിടയില്‍ ജനങ്ങളെ സഹായിക്കാനുള്ള അവസരമെന്ന നിലയില്‍ മോദി സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നിന്നും പിന്‍ മാറരുതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. അടിക്കടി ഇന്ധന വില വര്‍ധിപ്പിക്കുന്നതിനെതിരെ പ്രതിഷേധം ഉയരുന്നതിനിടയിലാണ് രാഹുലിന്റെ പുതിയ നിര്‍ദേശം. ഫേസ്ബുക്കിലൂടെയാണ് രാഹുല്‍ […]

You May Like

Subscribe US Now