കോണ്‍ഗ്രസ് മടുത്തെന്ന് ആരോടും പറഞ്ഞിട്ടില്ല; പി.സി. ചാക്കോയ്ക്ക് മറുപടിയുമായി സുധാകരന്‍

User
0 0
Read Time:56 Second

കണ്ണൂര്‍: കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ മടുത്തെന്ന് താന്‍ ആരോടും പറഞ്ഞിട്ടില്ലെന്ന് കെ. സുധാകരന്‍ എംപി. കോണ്‍ഗ്രസിനകത്ത് സുധാകരന്‍ അടക്കമുള്ള നേതാക്കള്‍ അസംതൃപ്തരാണെന്ന് പി.സി. ചാക്കോ വെളിപ്പെടുത്തിയതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസില്‍ അതൃപ്​തിയുണ്ടെന്ന്​ പി.സി ​ചാക്കോയോട് പറഞ്ഞിട്ടില്ല. പാര്‍ട്ടിക്കകത്തെ പ്രശ്​നങ്ങള്‍ സംസാരിച്ചിട്ടുണ്ട്​. എന്നാല്‍ കോണ്‍ഗ്രസ്​ വിടുമെന്ന്​ ഒരിക്കലും പറഞ്ഞിട്ടില്ല. ഇക്കാര്യത്തില്‍ പി.സി. ചാക്കോയ്ക്ക് ഇപ്പോള്‍ മറുപടി പറയാനില്ലെന്നും സുധാകരന്‍ പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ബൈക്കിലെത്തിയ അ​ജ്ഞാ​ത സംഘത്തിന്‍റെ വെടിയേറ്റ് മ​ധ്യ​പ്ര​ദേ​ശി​ല്‍ കോ​ണ്‍​ഗ്ര​സ് നേ​താ​വ് മ​രി​ച്ചു

ഛത്ത​ര്‍​പു​ര്‍: അ​ജ്ഞാ​ത​രു​ടെ വെ​ടി​യേ​റ്റ് മ​ധ്യ​പ്ര​ദേ​ശി​ല്‍ കോ​ണ്‍​ഗ്ര​സ് നേ​താ​വ് മ​രി​ച്ചു. ഛത്ത​ര്‍​പു​രി​ലെ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ഇ​ന്ദ്ര പ്ര​താ​പ് സിം​ഗാ​ണ് മ​രി​ച്ച​ത്. ഇ​ന്ദ്ര പ്ര​താ​പ് വ​ഴി​യ​രി​കി​ല്‍ ര​ണ്ടു പേ​രു​മാ​യി സം​സാ​രി​ച്ച്‌ നി​ല്‍​ക്ക​വെ ബൈ​ക്കി​ലെ​ത്തി​യ​വ​ര്‍ വെ​ടി​യു​തി​ര്‍​ക്കു​ക​യാ​യി​രു​ന്നു. വെ​ടി​യേ​റ്റ അ​ദ്ദേ​ഹ​ത്തെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും പി​ന്നീ​ട് മ​രി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. കു​റ്റ​ക്കാ​രെ ഉ​ട​ന്‍ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് ക​മ​ല്‍​നാ​ഥും ആ​വ​ശ്യ​പ്പെ​ട്ടു.

You May Like

Subscribe US Now