കോഴിക്കോട് ഒരു കുടുംബത്തിലെ നാലു പേര്‍ക്ക് പൊള്ളലേറ്റു; നാലുപേരുടെയും നില അതീവ ഗുരുതരം: തീപിടുത്തമുണ്ടായത് പുലര്‍ച്ചെ രണ്ടരയോടെ

User
0 0
Read Time:1 Minute, 0 Second

കോഴിക്കോട്: കോഴിക്കോട് ഒരു കുടുംബത്തിലെ നാലു പേര്‍ക്ക് പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍. നാദാപുരം ചെക്യാട് കായലോട്ടാണ് ഒരു കുടുംബത്തിലെ നാലുപേരെ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. കീറിയ പറമ്ബത്ത് രാജു, ഭാര്യ റീന മക്കളായ ഷെഫിന്‍, ഷാലീസ് എന്നിവര്‍ക്കാണ് പൊള്ളലേറ്റത്.

പുലര്‍ച്ചെ രണ്ടരയോടെ വീട്ടില്‍ നിന്ന് തീയുയര്‍ന്നതു കണ്ട നാട്ടുകാര്‍ ഇവരെ തീയില്‍നിന്ന് പുറത്തെടുക്കുകയായിരുന്നു. വീടിന്റെ ഒരു മുറി പൂര്‍ണമായും കത്തി നശിച്ചിട്ടുണ്ട്. നാലുപേരും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരുടെ നില ഗുരുതരമാണ്

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

മാന്നാറില്‍ യുവതിയെ തട്ടിക്കൊണ്ടു പോയ സംഭവം: ഒരാള്‍ കസ്റ്റഡിയില്‍

ആലപ്പുഴ: മാന്നാറില്‍ യുവതിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍. മാന്നാര്‍ സ്വദേശി പീറ്ററിനെയാണ് പൊലിസ് കസ്റ്റഡിയിലെടുത്തത്. പീറ്ററാണ് അക്രമികള്‍ക്ക് യുവതിയുടെ വീട് കാണിച്ചു കൊടുത്തതും വിവരങ്ങള്‍ കൈമാറിയതുമെന്നുമാണ് പൊലിസ് പറയുന്നത്. മാന്നാര്‍ കൊരട്ടിക്കാട് സ്വദേശി ബിന്ദുവിനെ ഇന്നലെ പുലര്‍ച്ചെയാണ് ഒരു സംഘം വീട് അക്രമിച്ച്‌ തട്ടിക്കൊണ്ടുപോയത്. ഇവരെ ഉച്ചയോടെ പാലക്കാട് വടക്കാഞ്ചേരിയില്‍ നിന്ന് കണ്ടെത്തി. സംഘം തന്നെ വഴിയില്‍ ഇറക്കി വിടുകയായിരുന്നുവെന്നാണ് ഇതിന് യുവതി പൊലിസിന് നല്‍കിയ വിശദീകരണം. […]

You May Like

Subscribe US Now