കോവിഡ്: പ്രകടന​ന​ങ്ങ​ളും കൂടിച്ചേരലുകളും നിരോധിച്ചു

User
0 0
Read Time:5 Minute, 54 Second

പ​ത്ത​നം​തി​ട്ട: രാ​ഷ്​​ട്രീ​യ പാ​ര്‍​ട്ടി​ക​ളു​ടെ പ്ര​ക​ട​ന​ങ്ങ​ളും കൂ​ടി​ച്ചേ​ര​ലു​ക​ളും നി​രോ​ധി​ച്ച്‌​ ജി​ല്ല ക​ല​ക്ട​റും ജി​ല്ല ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി ചെ​യ​ര്‍മാ​നു​മാ​യ ഡോ. ​ന​ര​സിം​ഹു​ഗാ​രി തേ​ജ് ലോ​ഹി​ത് റെ​ഡ്​്​​ഡി ഉ​ത്ത​ര​വാ​യി. കോ​വി​ഡ് 19 രോ​ഗ​വ്യാ​പ​നം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ സ​മൂ​ഹ വ്യാ​പ​നം ത​ട​യു​ന്ന​തി​െന്‍റ ഭാ​ഗ​മാ​യാ​ണ്​ ന​ട​പ​ടി. യാ​തൊ​രു​വി​ധ രാ​ഷ്​​ട്രീ​യ​മോ സാം​സ്‌​കാ​രി​ക​മോ, മ​ത​പ​ര​മോ ആ​യ പ്ര​ക​ട​ന​ങ്ങ​ളോ വി​വാ​ഹം, മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ള്‍ ഒ​ഴി​കെ​യു​ള്ള കൂ​ടി​ച്ചേ​ര​ലു​ക​ളോ പാ​ടി​ല്ല. കാ​യി​ക കേ​ന്ദ്ര​ങ്ങ​ള്‍, ജിം​നേ​ഷ്യ​ങ്ങ​ള്‍ എ​ന്നി​വ​യു​ടെ പ്ര​വ​ര്‍​ത്ത​ന​വും നി​രോ​ധി​ച്ചു. വി​വാ​ഹം, മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ള്‍ക്ക് പ​ര​മാ​വ​ധി 20 ആ​ളു​ക​ള്‍ സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ച്‌ മാ​ത്ര​മേ പ​ങ്കെ​ടു​ക്കാ​ന്‍ അ​നു​മ​തി​യു​ള്ളൂ. 10 വ​യ​സ്സി​ന് താ​ഴെ​യു​ള്ള​വ​ര്‍, 60 വ​യ​സ്സി​ന് മു​ക​ളി​ലു​ള്ള​വ​ര്‍ എ​ന്നി​വ​ര്‍ അ​വ​രു​ടെ മെ​ഡി​ക്ക​ല്‍ ആ​വ​ശ്യ​ത്തി​ന​ല്ലാ​തെ വീ​ടി​ന് പു​റ​ത്തി​റ​ങ്ങാ​ന്‍ പാ​ടി​ല്ല. അ​വ​ശ്യ വ​സ്തു​ക്ക​ള്‍ വാ​ങ്ങാ​നും, ജോ​ലി സം​ബ​ന്ധ​മാ​യും മാ​ത്രം പൊ​തു​ജ​ന​ങ്ങ​ള്‍ക്ക് പു​റ​ത്തേ​ക്ക് ഇ​റ​ങ്ങാ​ന്‍ അ​നു​വാ​ദം ഉ​ണ്ട്.

സ​ര്‍ക്കാ​ര്‍ ഓ​ഫി​സു​ക​ള്‍, അ​വ​ശ്യ​സേ​വ​നം ന​ല്‍കു​ന്ന മ​റ്റ് സ​ര്‍ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ള്‍, ബാ​ങ്കു​ക​ള്‍, ഇ​ന്‍ഷു​റ​ന്‍സ് സ്ഥാ​പ​ന​ങ്ങ​ള്‍, സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ള്‍, അ​ക്ഷ​യ തു​ട​ങ്ങി​യ എ​യ​ര്‍ ക​ണ്ടീ​ഷ​നി​ങ്​ സം​വി​ധാ​ന​മു​ള്ള സ്ഥാ​പ​ന​ങ്ങ​ളി​ല്‍ എ.​സി പ്ര​വ​ര്‍ത്തി​പ്പി​ക്കാ​ന്‍ പാ​ടി​ല്ല. സാ​മൂ​ഹി​ക അ​ക​ലം/ വി​ശ്ര​മി​ക്കാ​നു​ള്ള സൗ​ക​ര്യം/ ടോ​ക്ക​ണ്‍ സൗ​ക​ര്യം/ കൈ​ക​ഴു​കു​ന്ന​തി​നു​ള്ള സൗ​ക​ര്യം എ​ന്നി​വ ഏ​ര്‍പ്പെ​ടു​ത്തി പൊ​തു ജ​ന​ങ്ങ​ള്‍ക്ക് സേ​വ​നം ല​ഭ്യ​മാ​ക്കു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം.

അ​വ​ശ്യ​വ​സ്തു​ക്ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട്:

വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ള്‍ക്ക് അ​ക​ത്ത് ഉ​പ​ഭോ​ക്താ​ക്ക​ള്‍ കൃ​ത്യ​മാ​യ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് സ്ഥാ​പ​ന ഉ​ട​മ​ക​ള്‍ ഉ​റ​പ്പ് വ​രു​ത്ത​ണം. ഇ​ക്കാ​ര്യ​ത്തി​ലു​ള്ള ലം​ഘ​നം സ്ഥാ​പ​ന ഉ​ട​മ​ക്കെ​തി​രെ ഉ​ള്ള നി​യ​മ ന​ട​പ​ടി​ക്ക് ഇ​ട​യാ​ക്കും. സ്ഥാ​പ​ന​ങ്ങ​ളു​ടെ പു​റ​ത്ത് സ​മൂ​ഹ അ​ക​ലം പാ​ലി​ക്കു​ന്ന​തി​നാ​യി ക്യൂ ​സം​വി​ധാ​ന​ത്തി​നാ​യി പ്ര​ത്യേ​കം അ​ട​യാ​ള​ങ്ങ​ള്‍ (45 സെ​മി ഡ​യ​മീ​റ്റ​ര്‍ സ​ര്‍ക്കി​ള്‍) രേ​ഖ​പ്പെ​ടു​ത്ത​ണം. ഈ ​അ​ട​യാ​ള​ങ്ങ​ള്‍ ത​മ്മി​ല്‍ 150 സെ.​മി അ​ക​ലം ഉ​ണ്ടാ​യി​രി​ക്ക​ണം. കൂ​ടാ​തെ സാ​നി​റ്റൈ​സ​ര്‍ / സോ​പ്പ് ഉ​പ​യോ​ഗി​ച്ച്‌ കൈ ​ക​ഴു​കാ​നു​ള്ള സൗ​ക​ര്യം ക്ര​മീ​ക​രി​ക്ക​ണം. എ​ല്ലാ​വ​രും മാ​സ്‌​ക് നി​ര്‍ബ​ന്ധ​മാ​യും ധ​രി​ക്ക​ണം. ടെ​ക്‌​സ്‌​റ്റൈ​ല്‍ ഷോ​പ്പു​ക​ള്‍, സൂ​പ്പ​ര്‍മാ​ര്‍ക്ക​റ്റു​ക​ള്‍ തു​ട​ങ്ങി​യ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ എ.​സി പ്ര​വ​ര്‍ത്തി​പ്പി​ക്കാ​ന്‍ പാ​ടി​ല്ല. നി​ര്‍ദേ​ശ​ങ്ങ​ള്‍ പാ​ലി​ച്ചി​ല്ലെ​ങ്കി​ല്‍ സ്ഥാ​പ​നം യാ​തൊ​രു മു​ന്ന​റി​യി​പ്പു​മി​ല്ലാ​തെ അ​ട​പ്പി​ക്കും. ഹോ​ട്ട​ലു​ക​ളി​ല്‍ രാ​വി​ലെ ഏ​ഴു മു​ത​ല്‍ രാ​ത്രി ഒ​ന്‍പ​തു വ​രെ പാ​ഴ്‌​സ​ല്‍ സ​ര്‍വി​സ് മാ​ത്ര​മേ അ​നു​വ​ദി​ക്കു.

ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി, പ​ഞ്ചാ​യ​ത്ത് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍, മു​നി​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി, അ​ത​ത് ഇ​ന്‍സി​ഡ​ന്‍​റ്​ ക​മാ​ന്‍​ഡ​ര്‍മാ​ര്‍, സെ​ക്ട​ര്‍ മ​ജി​സ്‌​ട്രേ​റ്റു​മാ​ര്‍ എ​ന്നി​വ​ര്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ജി​ല്ല ക​ല​ക്ട​ര്‍ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

എ​ഴു​ന്നെ​ള്ളി​പ്പ് ഒ​രാ​ന​പ്പു​റ​ത്ത്; പൂ​രം പ്ര​തീ​കാ​ത്മ​ക​മാ​യി ന​ട​ത്താ​ന്‍ ഘ​ട​ക​ക്ഷേ​ത്ര​ങ്ങ​ള്‍

തൃ​ശൂ​ര്‍: പൂ​രം എ​ഴു​ന്നെ​ള്ളി​പ്പ് ഒ​രാ​ന​പ്പു​റ​ത്ത് മാ​ത്ര​മാ​യി പ്ര​തീ​കാ​ത്മ​ക​മാ​യി ന​ട​ത്താ​ന്‍ ഘ​ട​ക​ക്ഷേ​ത്ര​ങ്ങ​ള്‍. കോ​വി​ഡ് രൂ​ക്ഷ​മാ​കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് എ​ട്ട് ഘ​ട​ക​ക്ഷേ​ത്ര​ങ്ങ​ളും ആ​ഘോ​ഷം ഒ​ഴി​വാ​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്. എ​ട്ട് ഘ​ട​ക​ക്ഷേ​ത്ര​ങ്ങ​ളും പ്ര​തീ​കാ​ത്മ​ക​മാ​യി പൂ​രം ന​ട​ത്തും. വാ​ദ്യ​ക്കാ​രും ഭാ​ര​വാ​ഹി​ക​ളും ഉ​ള്‍​പ്പെ​ടെ ഒ​രേ​സ​മ​യം 50 പേ​ര്‍ മാ​ത്ര​മാ​കും ച​ട​ങ്ങു​ക​ളി​ല്‍ പ​ങ്കെ​ടു​ക്കു​ക. പൂ​രം പ്ര​തീ​കാ​ത്മാ​ക​മാ​യി ആ​ഘോ​ഷി​ക്കാ​ന്‍ തി​രു​വ​മ്ബാ​ടി ദേ​വ​സ്വം ബോ​ര്‍​ഡും ക​ഴി​ഞ്ഞ ദി​വ​സം തീ​രു​മാ​നി​ച്ചി​രു​ന്നു. ആ​ഘോ​ഷ​ങ്ങ​ളി​ല്‍ നി​ന്നും പി​ന്മാ​റു​ക​യാ​ണെ​ന്ന് തി​രു​വ​മ്ബാ​ടി ദേ​വ​സ്വം ഇ​ന്ന​ലെ അ​റി​യി​ച്ച​രു​ന്നു. പൂ​രം ഒ​രാ​ന​പ്പു​റ​ത്ത് മാ​ത്ര​മാ​യി പ്ര​തീ​കാ​ത്മ​ക​മാ​യി ന​ട​ത്തും. […]

You May Like

Subscribe US Now