കോവിഡ് പ്രോടോകോള്‍ ലംഘനം: പ്രതിപക്ഷ നേതാവിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കി

User
0 0
Read Time:53 Second

തിരുവനന്തപുരം: കോവിഡ് പ്രോടോകോള്‍ ലംഘിച്ചെന്നാരോപിച്ച്‌ പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ പരാതി. ലോക് ഡൗണ്‍ നിയമം തെറ്റിച്ച്‌ സ്വീകരണം സംഘടിപ്പിച്ചെന്നാരോപിച്ചാണ് പ്രതിപക്ഷ നേതാവിനെതിരെ എഐവൈഎഫ് സംസ്ഥാന ജോ. സെക്രടറി എന്‍ അരുണ്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്.

കോവിഡ് ചുമതലയുള്ള ജില്ലാ കലക്ടര്‍ക്കും പൊലീസ് മേധാവിക്കും ഉള്‍പെടെ തെളിവോടുകൂടിയാണ് പരാതി നല്‍കിയിരിക്കുന്നത്. നിയമ ലംഘനത്തിനെതിരെ തിങ്കളാഴ്ച കോടതിയെ സമീപിക്കുമെന്നും പരാതിക്കാരന്‍ അറിയിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

മാസ്​ക്​ ധരിക്കാതെ പൊതുപരിപാടിയില്‍; ബ്രസീല്‍ പ്രസിഡന്‍റ്​ ബോല്‍സനാരോക്ക്​ പിഴ

ബ്രസീലിയ: പൊതുപരിപാടിയില്‍ ആരോഗ്യവകുപ്പി​െന്‍റ കോവിഡ്​ മാനദണ്ഡങ്ങള്‍ ലംഘിച്ചതിന്​ ബ്രസീല്‍ പ്രസിഡന്‍റ്​ ജെയില്‍ ബോല്‍സനാരോക്ക്​ പിഴയിട്ടു. രാജ്യം കോവിഡിനെതിരെ പടപൊരുതു​േമ്ബാള്‍ എല്ലാവരും മാനദണ്ഡങ്ങള്‍ പാലിക്കാന്‍ ബാധ്യസ്​ഥരാണെന്ന്​ മാരന്‍ഹാഒ ഗവര്‍ണര്‍ പറഞ്ഞു. സുരക്ഷാ മുന്‍കരുതലുകളില്ലാതെ പൊതു പരിപാടി സംഘടിപ്പിച്ചതിന്​ ബോല്‍സനാരോക്കെതിരെ കേസെടുക്കുകയും ചെയ്​തു. നിയമം എല്ലാവര്‍ക്കും ബാധകമാണെന്നും ഗവര്‍ണര്‍ ഫ്ലേവിയോ ഡിനോ ട്വീറ്റ്​ ചെയ്​തു. സംസ്​ഥാനത്ത്​ നൂറുപേരില്‍ കൂടുതല്‍ ഒത്തുചേരുന്നത്​ നിരോധിച്ചിട്ടുണ്ടെന്നും മാസ്​ക്​ നിര്‍ബന്ധമാക്കിയിരുന്നുവെന്നു ഡിനോ ഒാര്‍മിപ്പിക്കുകയും ചെയ്​തു. സംഭവത്തില്‍ ബോല്‍സനാരോയുടെ ഒാഫിസിന്​ […]

You May Like

Subscribe US Now