കോവിഡ് വ്യാപനം; മാ​സ് ടെ​സ്റ്റി​ന് തയ്യാറെടുത്ത് സംസ്ഥാന സ​ര്‍​ക്കാ​ര്‍

User
0 0
Read Time:1 Minute, 34 Second

തിരുവനന്തപുരം: സംസ്ഥാനത്ത് കോ​വി​ഡി​ന്റെ ര​ണ്ടാം ത​രം​ഗം രൂ​ക്ഷ​മാ​യ​തി​നെ തുടര്‍ന്ന് മാസ് ടെസ്റ്റ് നടത്താന്‍ സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നി​ച്ചു. വ​രു​ന്ന ര​ണ്ടു ദി​വ​സ​ത്തി​നു​ള്ളി​ല്‍ ര​ണ്ട​ര​ല​ക്ഷം പേ​ര്‍​ക്ക് പ​രി​ശോ​ധ​ന ന​ട​ത്താനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. രോ​ഗ​വ്യാ​പ​നം രൂ​ക്ഷ​മാ​യ എ​റ​ണാ​കു​ളം ജി​ല്ല​യി​ലാ​യി​രി​ക്കും കൂ​ടു​ത​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തു​ക. തെ​ര​ഞ്ഞെ​ടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ പ​ങ്കെ​ടു​ത്ത​വ​രെ​യും പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​ക്കും.ബു​ധ​നാ​ഴ്ച സം​സ്ഥാ​ന​ത്ത് 8,778 പേ​ര്‍​ക്കാ​ണ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്കും കു​ത്ത​നെ ഉ​യ​ര്‍​ന്നി​രു​ന്നു. 13.45 ശ​ത​മാ​ന​മാ​ണ് വ്യാ​ഴാ​ഴ്ച​യു​ണ്ടാ​യ​ത്. എ​റ​ണാ​കു​ളം, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ല്‍ രോ​ഗി​ക​ള്‍ 1,000 ക​ട​ക്കു​ക​യും ചെ​യ്തു. ഈ സാഹചര്യത്തിലാണ് ഉ മാസ് ടെസ്റ്റ് നടത്താനുള്ള സര്‍ക്കാര്‍ തീരുമാനം.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഓക്സിജന്‍ ട്യൂബ് മാറ്റി വച്ചു: മധ്യപ്രദേശില്‍ കൊവിഡ് രോഗി ശ്വാസം കിട്ടാതെ മരിച്ചു

ഭോപ്പാല്‍: മധ്യപ്രദേശില്‍ കൊവിഡ് രോഗി ഓക്സിജന്‍ ലഭിക്കാതെ മരണപ്പെട്ടു. ശിവപുരി ജില്ലാ ആശുപത്രിയിലെ ആശുപത്രി ജീവനക്കാരന്‍ ഓക്സിജന്‍ ട്യൂബ് മാറ്റിയതിനാലാണ് രോഗി ദാരുണമായി കൊല്ലപ്പെട്ടത്. അധ്യാപികയായ സുരേന്ദ്ര ശര്‍മയാണ് മരിച്ചത്. സംഭവത്തില്‍ ജീവനക്കാരനെ ആരോഗ്യവകുപ്പ് സസ്പെന്‍ഡ് ചെയ്തു.എന്നാല്‍, ആശുപത്രിയില്‍ ആവശ്യത്തിന് ഓക്സിജന്‍ ഉണ്ടെന്നും, രോഗിയുടെ അവസ്ഥ വളരെ ഗുരുതരമായതിനാലാണ് മരണം സംഭവിച്ചതെന്നുമാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. ആരും രോഗിയുടെ ഓക്സിജന്‍ മാറ്റി വച്ചിട്ടില്ലെന്നും അധികൃതര്‍ പറഞ്ഞു.

You May Like

Subscribe US Now