കോ​വി​ഡ് രോ​ഗി​യു​ടെ മൃ​ത​ദേ​ഹം മ​സ്ജി​ദി​ല്‍ എ​ത്തി​ച്ചു കു​ളി​പ്പി​ച്ച​തി​നു കേ​സ്

User
0 0
Read Time:1 Minute, 33 Second

തൃ​ശൂ​ര്‍: തൃ​ശൂ​രി​ല്‍ കോ​വി​ഡ് രോ​ഗി​യു​ടെ മൃ​ത​ദേ​ഹം മ​സ്ജി​ദി​ല്‍ ​ഇ​റ​ക്കി മ​ത​ച​ട​ങ്ങു​ക​ള്‍ ന​ട​ത്തി​യ​തി​നെ​തി​രെ കേ​സെ​ടു​ത്തു. തൃ​ശൂ​ര്‍ ശ​ക്ത​ന്‍ ന​ഗ​റി​ലെ മ​സ്ജി​ദ് അ​ധി​കൃ​ത​ര്‍​ക്കെ​തി​രെ​യും മ​രി​ച്ച രോ​ഗി​യു​ടെ ബ​ന്ധു​ക്ക​ള്‍​ക്കെ​തി​രെ​യു​മാ​ണ് കേ​സെ​ടു​ത്ത​ത്. 

കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച വ​ര​വൂ​ര്‍ സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹ​മാ​ണ് ഇ​വി​ടെ ഇ​റ​ക്കി കു​ളി​പ്പി​ക്കു​ക​യും മ​ത ച​ട​ങ്ങു​ക​ള്‍ ന​ട​ത്തു​ക​യും ചെ​യ്ത​ത്. വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​രു​ടെ നി​ര്‍​ദേ​ശ പ്ര​കാ​ര​മാ​ണ് കേ​സ്. 

സ്വ​കാ​ര്യ ചാ​രി​റ്റ​ബി​ള്‍ ട്ര​സ്റ്റി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ആം​ബു​ല​ന്‍​സി​ലാ​ണ് മൃ​ത​ദേ​ഹ​മെ​ത്തി​ച്ച​ത്.ആം​ബു​ല​ന്‍​സും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. സം​ഭ​വം നി​രാ​ശാ​ജ​ന​ക​മാ​യ കാ​ര്യ​മെ​ന്നും ക​ടു​ത്ത ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ര്‍ എ​സ്.​ഷാ​ന​വാ​സ് പ​റ​ഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കര്‍ഷക സമരത്തിനെത്തിയ യുവതി കോവിഡ് ബാധിച്ച്‌ മരിച്ചു ; ബലാത്സംഗത്തിനിരയായെന്ന് പരാതി

ചണ്ഡീഗഢ്: ഹരിയാനയില്‍ കോവിഡ് രോഗബാധ മൂലം മരിച്ച ബംഗാള്‍ സ്വദേശിനി ബലാത്സംഗത്തിനിരയായെന്ന് പിതാവിന്റെ പരാതി. തിക്രിയിലെ കര്‍ഷക സമരത്തില്‍ പങ്കെടുക്കാന്‍ വന്ന യുവതിയെ ഒപ്പമുണ്ടായിരുന്ന രണ്ടു പേര്‍ ബലാത്സംഗം ചെയ്തെന്നാണ് വെളിപ്പെടുത്തല്‍ . സംഭവത്തില്‍ പോലീസ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഏപ്രില്‍ 10 നാണ് ബംഗാള്‍ സ്വദേശിനിയായ 25-കാരി ഒരു സംഘത്തോടൊപ്പം കര്‍ഷക സമരത്തില്‍ പങ്കെടുക്കാന്‍ തിക്രിയില്‍ എത്തിയത്. കോവിഡ് രോഗ ലക്ഷണങ്ങളെ തുടര്‍ന്ന് യുവതിയെ ഏപ്രില്‍ […]

You May Like

Subscribe US Now