ക്യാന്‍സറിനെ പുഞ്ചിരി കൊണ്ട് നേരിട്ട നന്ദു ഇനി ഓര്‍മ; അന്ത്യo ഇന്ന് പുലര്‍ച്ചെ

User
0 0
Read Time:54 Second

കാന്‍സര്‍ ബാധിതനായിരുന്ന നന്ദു മഹാദേവ നിര്യാതനായി. 27 വയസ്സായിരുന്നു. കോഴിക്കോട് എംവിആര്‍ കാന്‍സര്‍ സെന്‍ററില്‍ ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു മരണം സംഭവിച്ചത്. തിരുവനന്തപുരം ഭരതന്നൂര്‍ സ്വദേശിയാണ്.

ക്യാന്‍സര്‍ ബാധിതനായെങ്കിലും രോഗത്തോടുള്ള നന്ദുവിന്‍റെ പോരാട്ടമാണ് അവനെ എല്ലാവര്‍ക്കും പരിചിതനാക്കിയത്. സമൂഹ മാധ്യമങ്ങളിലൂടെ സമാന അനുഭവത്തിലൂടെ കടന്നുപോകുന്നവര്‍ക്ക് വലിയ ധൈര്യമാണ് നന്ദു നല്‍കിയിരുന്നത്. സുഹൃത്തുക്കള്‍ക്കൊപ്പം അടുത്ത ദിവസം മുമ്ബുവരെ നന്ദു ടൂര്‍ പോയിരുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കുട്ടികള്‍ക്ക്​ വാക്​സിന്‍ നല്‍കുന്നത്​ തല്‍ക്കാലത്തേക്ക്​ മാറ്റിവയ്ക്കണം; വികസിത രാജ്യങ്ങളോട്​ ലോകാരോഗ്യസംഘടന

ജനീവ: കുട്ടികള്‍ക്ക്​ വാക്​സിന്‍ നല്‍കുന്നത്​ തല്‍ക്കാലത്തേക്ക്​ മാറ്റിവെക്കണമെന്ന്​ വികസിത രാജ്യങ്ങളോട് അഭ്യര്‍ത്ഥിച്ച്‌​ ലോകാരോഗ്യസംഘടന. കുട്ടികള്‍ക്ക്​ നല്‍കാനായി മാറ്റിവെച്ച വാക്​സിന്‍ ദരിദ്ര രാജ്യങ്ങള്‍ക്ക്​ നല്‍കണമെന്നും ജനീവയില്‍ നടന്ന വെര്‍ച്വല്‍ കോണ്‍ഫറന്‍സില്‍ ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ്​ അദാനോം ആവശ്യപ്പെട്ടു.വരുമാനം കുറവുള്ള രാജ്യങ്ങളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക്​ പോലും വാക്​സിന്‍ ലഭ്യമായിട്ടില്ലെന്നും ഈ സാഹചര്യത്തില്‍ കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും മാറ്റിവച്ചിരിക്കുന്ന വാക്​സിന്‍ വരുമാനം കുറഞ്ഞ രാജ്യങ്ങള്‍ക്ക്​ നല്‍കാന്‍ വികസിത രാജ്യങ്ങള്‍ തയാറാവണമെന്നാണ് അദ്ദേഹം ആവഷ്യപ്പെട്ടത്.

You May Like

Subscribe US Now