ഗുരുവായൂരിലും തലശ്ശേരിയിലും ബിജെപി വോട്ട് വേണ്ടെന്ന് പറയില്ല: ചെന്നിത്തല

User
0 0
Read Time:56 Second

കോഴിക്കോട് : നിയമസഭ തെരഞ്ഞെടുപ്പില്‍ ഗുരുവായൂരിലും തലശേരിയിലും ബി.ജെ.പി വോട്ട് വേണ്ടെന്ന് പറയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വോട്ടുവേണ്ടെന്ന് രാഷ്ട്രീയപാര്‍ട്ടികളൊന്നും പറയില്ല. ബി.ജെ.പി വോട്ടുവേണ്ടെന്ന് സിപിഎം പറഞ്ഞിട്ടുണ്ടോ എന്നും ചെന്നിത്തല ചോദിച്ചു.

രണ്ടിടത്തെയും ബിജെപി സ്ഥാനാര്‍ഥികളുടെ പത്രിക തള്ളി പോയിരുന്നു. കഴിഞ്ഞ തവണ തലശ്ശേരിയില്‍ ബിജെപി സ്ഥാനാര്‍ഥി വി.കെ. സജീവന് 22,125 വോട്ടുകളാണു കിട്ടിയത്. ഗുരുവായൂരില്‍ ബിജെപി കഴിഞ്ഞ തവണ നേടിയത് 25,450 വോട്ടാണ്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

യൂട്യൂബ് ദൃശ്യങ്ങള്‍ അനുകരിച്ച്‌ തീ ഉപയോഗിച്ച്‌ മുടി ഒതുക്കാന്‍ ശ്രമം; പൊള്ളലേറ്റ് 12-കാരന്‍ മരിച്ചു; സംഭവം തിരുവനന്തപുരത്ത്‌

തിരുവനന്തപുരം : യൂട്യൂബ് ദൃശ്യങ്ങള്‍ അനുകരിച്ച്‌ തീ ഉപയോഗിച്ച്‌ മുടി സ്്‌ട്രെയിറ്റ് ചെയ്യാന്‍ ശ്രമിച്ച 12-കാരന്‍ മരിച്ചു. തിരുവനന്തപുരം വെങ്ങാനൂര്‍ ഗാന്ധി സ്മാരക ആശുപത്രിക്ക് സമീപം ‘പ്രസാര’യില്‍ പ്രകാശിന്റെ മകന്‍ ശിവനാരായണനാണ് മരിച്ചത്. യൂട്യൂബില്‍ തീനാളങ്ങള്‍ ഉപയോഗിച്ച്‌ മുടി സ്‌ട്രെയിറ്റ് ചെയ്യുന്നത് കണ്ട കുട്ടി ഇത് അനുകരിക്കുന്നതിനിടെ ശരീരത്ത് തീ പടരുകയായിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. സംഭവസമയത്ത് അമ്മൂമ്മ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. തീ കത്തിക്കാന്‍ മണ്ണെണ്ണയാണ് കുട്ടി ഉപയോഗിച്ചത്. കുളിമുറിയില്‍വച്ചാണ് സംഭവം […]

You May Like

Subscribe US Now