ഗ്രൂപ്പ് സമവാക്യങ്ങള്‍ക്കതീതമായി പാര്‍ട്ടി താല്‍പര്യത്തിന് മുന്‍തൂക്കം ലഭിച്ചതില്‍ സന്തോഷം-വി.എം സുധീരന്‍

User
0 0
Read Time:1 Minute, 18 Second

തിരുവനന്തപുരം: പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്ത വി.ഡി സതീശന് ആശംസകള്‍ നേര്‍ന്ന് കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍.

ഗ്രൂപ്പ് സമവാക്യങ്ങള്‍ക്കതീതമായി പാര്‍ട്ടി താല്‍പര്യത്തിന് മുന്‍തൂക്കം ലഭിച്ചത് തികഞ്ഞ യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ട് കൊണ്ടുള്ള ഗുണപരമായ സമൂലമാറ്റത്തിന്റെ നല്ല തുടക്കമാകട്ടെ എന്ന് പ്രത്യാശിക്കുന്നുവെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുക്കപ്പെട്ട വി.ഡി.സതീശന് ഹാര്‍ദ്ദമായ അഭിനന്ദനങ്ങള്‍.
ഗ്രൂപ്പ് സമവാക്യങ്ങള്‍ക്കതീതമായി പാര്‍ട്ടി താല്‍പര്യത്തിന് മുന്‍തൂക്കം ലഭിച്ചത് തികഞ്ഞ യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ട് കൊണ്ടുള്ള ഗുണപരമായ സമൂലമാറ്റത്തിന്റെ നല്ല തുടക്കമാകട്ടെ എന്ന് പ്രത്യാശിക്കുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ടൈംസ് സ്ക്വയറിനടുത്ത് ഇസ്രായേല്‍ -പലസ്തീന്‍ അനുകൂലികള്‍ ഏറ്റുമുട്ടി; നിരവധിപേര്‍ക്ക് പരിക്കേറ്റു, 19 പേര്‍ കസ്റ്റഡിയില്‍

ന്യൂയോര്‍ക്ക്: ടൈംസ് സ്ക്വയറിനടുത്ത് ഇസ്രായേല്‍ അനുകൂലികളും പലസ്തീന്‍ അനുകൂലികളും തമ്മില്‍ ഏറ്റുമുട്ടി. വെടിമരുന്ന് പ്രയോഗത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ മാന്‍ഹട്ടനിലെ തെരുവുകള്‍ അക്രമഭീതിയിലായതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. 47- സ്ട്രീറ്റിലെ ഡയമണ്ട് ഡിസ്ട്രിക്ടില്‍ പലസ്തീന്‍ പതാകകളുണ്ടായിരുന്ന പിക്കപ്പ് ട്രക്കില്‍ നിന്നാണ് വെടിമരുന്ന് പ്രയോഗം തുടങ്ങിയതെന്ന് റിപ്പോര്‍ട്ടുണ്ട്. 55 വയസുള്ള ഒരു സ്ത്രീക്ക് പൊള്ളലേറ്റു. സംഘര്‍ഷം പരിധി കടക്കുന്നതിനിടയില്‍, ന്യൂയോര്‍ക്ക് പോലീസ് ഉദ്യോഗസ്ഥര്‍ ഇടപ്പെട്ട് ഇരു വിഭാഗക്കാരെയും പിടിച്ചുമാറ്റാന്‍ ശ്രമിച്ചതോടെ കൂടുതല്‍ പേര്‍ക്ക് […]

You May Like

Subscribe US Now