ചെറുകക്ഷികളില്‍ ഏതാണ്ട് ധാരണയായി; അഹമ്മദ് ദേവര്‍കോവിലും ആന്റണി രാജുവും ആദ്യ ഊഴത്തില്‍ മന്ത്രിമാര്‍

User
0 0
Read Time:53 Second

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരില്‍ ചെറുകക്ഷികളുടെ മന്ത്രിസ്ഥാനങ്ങളില്‍ ഏതാണ്ട് വ്യക്തത വരുന്നു. ഒരു മന്ത്രി സ്ഥാനവും കാബിനറ്റ് റാങ്കോടെ ചീഫ് വിപ്പ് സ്ഥാനവും കൊണ്ട് കേരള കോണ്‍ഗ്രസ്(എം) വഴങ്ങി. ജനാധിപത്യ കേരള കോണ്‍ഗ്രസില്‍ നിന്ന് ആന്റണി രാജുവും ഐഎന്‍എല്ലിന്റെ അഹമ്മദ് ദേവര്‍കോവിലും ആദ്യ ഊഴത്തില്‍ മന്ത്രി മാരായേക്കും. എന്നാല്‍ ഗണേഷ് കുമാറും കടന്നപ്പള്ളിയും രണ്ടാം ഊഴത്തില്‍ മാത്രമേ മന്ത്രിമാരാകൂ.

എന്‍സിപി മന്ത്രിയെ നാളെ പ്രഖ്യാപിക്കുമെന്ന് ടിപി പീതാംബരന്‍ മാസ്റ്റര്‍ അറിയിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

വരുന്നതിലധികവും കൈയോ, കാലോ അറ്റുപോയവര്‍; പരിക്കേറ്റവരാല്‍ നിറഞ്ഞ് ​ഗസ്സയിലെ ആശുപത്രി

ഗസ്സ സിറ്റി: ഫലസ്തീന് നേരെ ഇസ്രായേല്‍ നടത്തുന്ന നരനായാട്ട് തുടരുന്നതിനിടെ പരിക്കേറ്റവരാല്‍ നിറഞ്ഞ് ​ഗസ്സയിലെ ആശുപത്രി. കഴിഞ്ഞദിവസം രാത്രി ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ നിരവധി പേര്‍ക്കാണ് പരിക്കേറ്റത്. ആശുപത്രിയില്‍ ചുറ്റും ഭീതിനിറഞ്ഞ രം​ഗങ്ങളാണ്. നിരവധി പേരാണ് പരിക്കേറ്റ് ആശുപത്രിയിലെത്തുന്നത്. ബോംബാക്രമണത്തില്‍ പരിക്കേറ്റ പലര്‍ക്കും കൈയോ, കാലോ അറ്റുപോയിരുന്നുവെന്ന് ​ഗസ്സ സിറ്റിയിലെ അല്‍ഷിഫ ആശുപത്രി നഴ്സ് ഷൈമ അഹ്മദ് ഖ്വൈദര്‍ പറഞ്ഞു. ജീവിതത്തില്‍ ഇതുവരെ ഇത്തരം രം​ഗങ്ങള്‍ കണ്ടിട്ടില്ല. കരളലയിപ്പിക്കുന്ന രം​ഗങ്ങളാണ് […]

You May Like

Subscribe US Now