ചോക്സിക്കെതിരെ അനധികൃത കുടിയേറ്റക്കേസ് നിലനില്‍ക്കില്ല; ചോക്സിയെ തട്ടിക്കൊണ്ടുവന്നതാണെന്ന അഭിഭാഷകരുടെ വാദം അംഗീകരിച്ച്‌ ഡൊമനിക്കന്‍ കോടതി

User
0 0
Read Time:1 Minute, 10 Second

ഡൊമനിക്ക: അനധികൃത കുടിയേറ്റക്കേസ് വാദത്തിനിടെ നിര്‍ണായക നിരീക്ഷണവുമായി ഡൊമനിക്കന്‍ മജിസ്ട്രേറ്റ് കോടതി. മെഹുല്‍ ചോക്സിക്കെതിരെ അനധികൃത കുടിയേറ്റക്കേസ് നിലനില്‍ക്കില്ലെന്ന് കോടതി വ്യക്തമാക്കി.

ചോക്സിയെ ഉടന്‍ കൈമാറണമെന്ന ഇന്ത്യയുടെ ആവശ്യത്തിന് കോടതി തീരുമാനം തിരിച്ചടിയാകും. ഡൊമനിക്കന്‍ ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്നാണ് ചോക്സിയെ മജിസ്ട്രേറ്റ് കോടതിയില്‍ അടിയന്തരമായി ഹാജരാക്കിയത്.

അനധികൃത കുടിയേറ്റക്കേസ് വാദത്തിനിടെയായിരുന്നു കോടതി ഉത്തരവ്. അറസ്റ്റിലായി 72 മണിക്കൂര്‍ കഴിഞ്ഞിട്ടും ചോക്സിയെ കോടതിയില്‍ ഹാജരാക്കിയിരുന്നില്ല. മെഹുല്‍ ചോക്സിയെ വിട്ടുകിട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തുകയാണ്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

മുഴുവന്‍ കുട്ടികള്‍ക്കും ഡിജിറ്റല്‍ സൗകര്യം ഉറപ്പ് വരുത്തിയ ശേഷമെ ഓണ്‍ലൈന്‍ ക്ലാസ് ആരംഭിക്കു: മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം | സംസ്ഥാനത്തെ മുഴുവന്‍ കുട്ടികള്‍ക്കും ഡിജിറ്റല്‍ സൗകര്യം ഉറപ്പാക്കി മാത്രമേ സ്‌കൂള്‍ തല ഓണ്‍ലൈന്‍ ക്ലാസ് ആരംഭിക്കുവെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. നിയമസഭയിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. 2.6 ലക്ഷം കുട്ടികള്‍ക്കു കഴിഞ്ഞ വര്‍ഷം ഡിജിറ്റല്‍ സൗകര്യം ലഭ്യമല്ലായിരുന്നു. ഇവര്‍ക്ക് കഴിഞ്ഞ വര്‍ഷം തന്നെ സൗകര്യം ഒരുക്കിയിരുന്നുവെന്നും മന്ത്രി പറഞ്ഞു. ആദ്യ രണ്ടാഴ്ച ട്രയല്‍ ക്ലാസാണ് നടത്തുന്നത്. മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഡിജിറ്റല്‍ സൗകര്യം ഉറപ്പാക്കാന്‍ ട്രയല്‍ ക്ലാസ് ഗുണം ചെയ്യുമെന്നും […]

You May Like

Subscribe US Now