ജെ​സ്ന കേ​സ് സി​ബി​ഐ ഏ​റ്റെ​ടു​ത്തു

User
0 0
Read Time:1 Minute, 35 Second

തി​രു​വ​ന​ന്ത​പു​രം: ജെ​സ്ന​യു​ടെ തി​രോ​ധാ​നം സം​ബ​ന്ധി​ച്ച കേ​സി​ന്‍റെ അ​ന്വേ​ഷ​ണം സി​ബി​ഐ ഏ​റ്റെ​ടു​ത്തു. അ​ന്വേ​ഷ​ണം ഏ​റ്റെ​ടു​ത്ത് സി​ബി​ഐ എ​ഫ്‌ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തു. എ​ഫ്‌ഐ​ആ​ര്‍ തി​രു​വ​ന​ന്ത​പു​രം സി​ബി​ഐ കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ചു. ഹൈ​ക്കോ​ട​തി​യു​ടെ നി​ര്‍​ദേ​ശാ​നു​സ​ര​ണം തി​രു​വ​ന​ന്ത​പു​രം യൂ​ണി​റ്റാ​ണ് കേ​സ് അ​ന്വേ​ഷ​ണം ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്.

ജ​സ്ന​യു​ടെ തി​രോ​ധാ​ന​ത്തി​നു പി​ന്നി​ല്‍ അ​ന്ത​ര്‍ സം​സ്ഥാ​ന ബ​ന്ധ​ങ്ങ​ളു​ണ്ടെ​ന്ന് നേ​ര​ത്തെ സി​ബി​ഐ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. 2018 മാ​ര്‍​ച്ച്‌ 22-നാ​ണ് എ​രു​മേ​ലി മു​ക്കൂ​ട്ടു​ത​റ സ്വ​ദേ​ശി​നി​യാ​യ ബി​രു​ദ വി​ദ്യാ​ര്‍​ഥി​നി ജ​സ്ന​യെ കാ​ണാ​താ​കു​ന്ന​ത്. സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് കെ​എ​സ്‌​യു സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​എം. അ​ഭി​ജി​ത്, ജ​സ്ന​യു​ടെ സ​ഹോ​ദ​ര​ന്‍ ജ​യ്സ് ജോ​ണ്‍ എ​ന്നി​വ​ര്‍ ഹൈ​ക്കോ​ട​തി​യി​ല്‍ ഹ​ര്‍​ജി ന​ല്‍​കി​യി​രു​ന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

സിന്ധുമോള്‍ ജേകബിനെ സിപിഎമില്‍ നിന്നു പുറത്താക്കിയിട്ടില്ല; മത്സരിച്ചയിടങ്ങളിലെല്ലാം ജയിച്ച ആളാണെന്നും വി എന്‍ വാസവന്‍

കോട്ടയം: പിറവത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സിന്ധുമോള്‍ ജേകബിനെ സിപിഎമില്‍ നിന്നു പുറത്താക്കിയിട്ടില്ലെന്നു സിപിഎം ജില്ലാ സെക്രട്ടറി വി എന്‍ വാസവന്‍. മികച്ച സ്ഥാനാര്‍ഥിയാണു സിന്ധുമോള്‍ എന്നും മത്സരിച്ചയിടങ്ങളില്‍ എല്ലാം ജയിച്ചയാളാണെന്നും വാസവന്‍ കോട്ടയത്ത് പറഞ്ഞു. സംഘടനാ രീതി അനുസരിച്ചു ജില്ലാ കമ്മിറ്റിയാണു ഒരാളെ പാര്‍ടിയില്‍ നിന്നു പുറത്താക്കുന്നതു സംബന്ധിച്ചു തീരുമാനമെടുക്കുന്നത്. എന്നാല്‍ സിന്ധുമോളുടെ കാര്യത്തില്‍ ഇത്തരത്തില്‍ നടപടികള്‍ എടുത്തിട്ടില്ല. പാര്‍ടിയില്‍ നിന്ന് പുറത്തു പോകുന്ന സാഹചര്യം പിന്നീട് പരിഗണിക്കും.സിന്ധുമോള്‍ ഇത്രകാലവും […]

You May Like

Subscribe US Now