‘ട്രാക്ടര്‍ ഓടിക്കുന്ന കര്‍ഷകന്‍’ ആര്‍ക്കൊപ്പം; ചിഹ്നത്തെച്ചൊല്ലി ചങ്ങനാശ്ശേരിയില്‍ തര്‍ക്കം

User
0 0
Read Time:1 Minute, 6 Second

കോട്ടയം: ചങ്ങനാശ്ശേരിയില്‍ ട്രാക്ടര്‍ ഓടിക്കുന്ന കര്‍ഷകന്‍ ചിഹ്നത്തെച്ചൊല്ലി തര്‍ക്കം. ഇന്ത്യന്‍ ക്രിസ്ത്യന്‍ സെക്യുലര്‍ സ്ഥാനാര്‍ത്ഥി ബേബി അപേക്ഷ നല്‍കിയതും, പി ജെ ജോസഫിന്റെ കേരള കോണ്‍ഗ്രസ് ആവശ്യപ്പെട്ടതും ട്രാക്ടര്‍ ഓടിക്കുന്ന കര്‍ഷകന്‍ ചിഹ്നത്തിനു വേണ്ടിയാണ്.

ട്രാക്ടര്‍ ഓടിക്കുന്ന കര്‍ഷകന്‍ ചിഹ്നത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന കേരള കോണ്‍ഗ്രസ് അറിയിച്ചു. ബേബിയും ഇതേ നിലപാട് സ്വീകരിച്ചാല്‍ ചിഹ്നം ആര്‍ക്കു നല്‍കണമെന്ന് ടോസിലൂടെ തീരുമാനിക്കും. നറുക്കെടുപ്പ് എതിരായാല്‍ ചങ്ങനാശ്ശേരിയിലെ കേരള കോണ്‍​ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് ചിഹ്നം നഷ്ടമാകും. ഈക്കാര്യത്തില്‍ ഈ മാസം 22ന് തീരുമാനമുണ്ടാകും.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഭോപ്പാലിലും ഇന്‍ഡോറിലും ജബല്‍പ്പൂരിലും ഞായറാഴ്ചകളില്‍ ലോക്ഡൗണ്‍: തീരുമാനവുമായി മദ്ധ്യപ്രദേശ് സര്‍ക്കാര്‍

ഭോപ്പാല്‍: കഴിഞ്ഞ ഒരാഴ്ചയായി കൊറോണ കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് വീണ്ടും ലോക്ഡൗണ്‍ ഏര്‍പ്പെടുത്താനുള്ള നീക്കങ്ങളുമായി മദ്ധ്യപ്രദേശ്. അയല്‍സംസ്ഥാനമായ മഹാരാഷ്ട്രയില്‍ കൊറോണ രോഗികളുടെ എണ്ണം അനുദിനം വര്‍ദ്ധിക്കുന്ന സാഹചര്യം കൂടി പരിഗണിച്ചാണ് നീക്കം. നാളെ ഇന്‍ഡോര്‍, ഭോപ്പാല്‍, ജബല്‍പ്പൂര്‍ തുടങ്ങിയ പ്രധാന നഗരങ്ങളില്‍ ഏകദിന ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ വ്യക്തമാക്കി. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഇവിടങ്ങളില്‍ എല്ലാ ഞായറാഴ്ചകളിലും ലോക്ഡൗണ്‍ ആയിരിക്കുമെന്ന് സംസ്ഥാന […]

Subscribe US Now