ട്രാന്‍സ്‌ജെന്‍ഡര്‍ കണ്ണൂരില്‍ തീകൊളുത്തി മരിച്ചു.

User
0 0
Read Time:57 Second

കണ്ണൂര്‍: ട്രാന്‍സ്‌ജെന്‍ഡര്‍ കണ്ണൂരില്‍ തീകൊളുത്തി മരിച്ചു. ഇന്നലെ വൈകിട്ടാണ് സംഭവം നടന്നത്. ദേഹത്ത് മണ്ണെണ്ണ ഒഴിച്ച്‌ തീകൊളുത്തുകയായിരുന്നു. തോട്ടട സമാജ്‌വാദി കോളനിയിലെ സ്‌നേഹയാണ് മരിച്ചത്.

ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കണ്ണൂര്‍ കോര്‍പ്പനിലെ 36-ാം ഡിവിഷനില്‍ നിന്ന് കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി സ്‌നേഹ മത്സരിച്ചിരുന്നു.ആത്മഹത്യയ്ക്ക് കാരണം കുടുംബ പ്രശ്‌നങ്ങളാണെന്നാണ് പോലീസ് പറഞ്ഞു. സ്നേഹയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

പാര്‍ട്ടി തിരിച്ചുപിടിക്കാന്‍ ശശികല ; അവകാശം തേടി മദ്രാസ് ഹൈക്കോടതിയിലേക്ക് ; വിജയകാന്തുമായി സഖ്യത്തിനും നീക്കം

ചെന്നൈ: അനധികൃത സ്വത്ത് സമ്ബാദന കേ്‌സില്‍ ബംലുരു ജയിലില്‍ നിന്നും മോചിതയായി തമിഴ്‌നാട്ടില്‍ എത്തിച്ചേര്‍ന്ന ശശികല അണ്ണാ ഡിഎംകെ നേതാക്കളുമായി രാഷ്ട്രീയ പോര് കടുപ്പിക്കുന്നു. എടപ്പാടി പളനിസ്വാമിയുടേയും പനീര്‍ശെല്‍വത്തിന്റെയുമെല്ലാം പിടിയില്‍ നിന്നും അണ്ണാ ഡിഎംകെ പാര്‍ട്ടി തിരിച്ചുപിടിക്കാന്‍ മദ്രാസ് ഹൈക്കോടതിയെ സമീപിക്കാനുളള നീക്കമാണ് നടത്തുന്നത്. താനാണ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയെന്നും ചട്ടവിരുദ്ധമായിട്ടാണ് തന്നെ പുറത്താക്കിയതെന്നുമാണ് വാദം. ജയിലിലേക്ക് പോകുന്ന സമയത്ത് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായിരുന്നു താന്‍. പാര്‍ട്ടിയംഗങ്ങള്‍ ചേര്‍ന്ന് ഐക്യകണ്‌ണേഠ്യനെ […]

You May Like

Subscribe US Now