ട്രിപ്പിള്‍ ലോക്ക്ഡൌണ്‍: മാര്‍ഗനിര്‍ദേശങ്ങള്‍ ഉടന്‍

User
0 0
Read Time:1 Minute, 36 Second

വിവിധ ജില്ലകളില്‍ പ്രഖ്യാപിച്ച ട്രിപ്പിള്‍ ലോക്ക്ഡൌണ്‍ സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ ഉടന്‍ പുറത്തിറക്കും.. തിരുവനന്തപുരം, തൃശ്ശൂര്‍, എറണാകുളം, മലപ്പുറം ജില്ലകളിലാണ് നാളെ മുതല്‍ ട്രിപ്പിള്‍ ലോക് ഡൗണ്‍ ആരംഭിക്കുക.. മറ്റ് ജില്ലകളില്‍ നിലവിലുള്ള പൊതു നിയന്ത്രണങ്ങള്‍ അതേപടി തുടരും.. സംസ്ഥാനത്ത് നാളെ അവസാനിക്കേണ്ട ലോക്ക്ഡൌണ്‍ മെയ് 23 വരെയാണ് നീട്ടിയിരിക്കുന്നത്..

കോവിഡ് കേസുകളില്‍ കുറവില്ലാത്ത സാഹചര്യത്തിലാണ് കൂടുതല്‍ കേസുകളുള്ള ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ക്ഡൌണ്‍ ഏര്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. കോവിഡിന്‍റെ ഒന്നാംഘട്ടത്തില്‍ കാസര്‍കോട് ട്രിപ്പിള്‍ ലോക്ക്ഡൌണ്‍ ഏര്‍പ്പെടുത്തിയിരുന്നു.

കടുത്ത നിയന്ത്രണങ്ങളാകും ട്രിപ്പിള്‍ ലോക്ക്ഡൌണ്‍ പ്രഖ്യാപിച്ച ജില്ലകളില്‍ ഉണ്ടാകുക. പൊതുഇളവുകള്‍ ഇല്ലാതെയാകും. കടകള്‍ തുറന്നു പ്രവര്‍ത്തിക്കുന്ന സമയം കുറയ്ക്കും. പൊലീസ് പാസ് അനുവദിക്കുന്നതും കുറയും. അവശ്യവിഭാഗങ്ങള്‍ക്ക് മാത്രമാകും പ്രവര്‍ത്തന അനുമതി.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

വാക്സിന്‍ രജിസ്ട്രേഷന് മൊബൈല്‍ ഫോണും ഇന്‍റര്‍നെറ്റുമില്ല ; യുപിയിലെ ഗ്രാമീണര്‍ പ്രതിസന്ധിയില്‍

ലഖ്​നോ: ഇന്ത്യയില്‍ 18 വയസിന്​ മുകളിലുള്ളവര്‍ക്ക് കോവിഡ്​​ വാക്​സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയെങ്കിലും വാക്സിന്റെ ക്ഷാമം മൂലം ഇത് നടന്നില്ല . വാക്​സിന്‍ ലഭിക്കുന്നതിനായി കോവിന്‍ വെബ്​സൈറ്റ്​, ആരോഗ്യസേതു ആപ്​ അല്ലെങ്കില്‍ ഉമങ്​ ആപ്​ വഴി രജിസ്​റ്റര്‍ ചെയ്യേണ്ടതുണ്ട് . നേരിട്ട്​ പോയി വാക്​സിനെടുക്കാന്‍ കഴിയുന്ന സാഹചര്യം നിലവിലില്ല. ഇത്​ ഇന്ത്യയിലെ ഗ്രാമങ്ങളില്‍ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നെന്നാണ് ​ റിപ്പോര്‍ട്ടുകള്‍. മൊബൈല്‍ ഫോണും ഇന്‍റര്‍നെറ്റും ഇല്ലാത്തതിനാല്‍ യു.പിയിലെ ഗ്രാമങ്ങളിലുള്ളവര്‍ക്ക്​ വാക്​സിനായി ഇനിയും […]

You May Like

Subscribe US Now