ഡിജിപിയുടെ പട്ടികയില്‍ 9 പേര്‍ മാത്രം; പുതുക്കിയ പട്ടിക പൊതുഭരണവകുപ്പ് കേന്ദ്രത്തിന് കൈമാറി

User
0 0
Read Time:1 Minute, 14 Second

തിരുവനന്തപുരം: പോലീസ് മേധാവി നിയമനത്തിനായി സംസ്ഥാനം അയച്ച ഡിജിപിമാരുടെ പട്ടിക വെട്ടിച്ചുരുക്കി.

നേരത്തെ പൊതുഭരണവകുപ്പ് അയച്ച 12 പേര്‍ അടങ്ങുന്ന പട്ടിക കേന്ദ്രം മടക്കി അയച്ചിരുന്നു.

30 വര്‍ഷം പൂര്‍ത്തിയാകാത്തവരുടെ പേരുകള്‍ ഉള്‍പ്പെട്ടതിനാലായിരുന്നു കേന്ദ്രത്തിന്റെ നടപടി.

ഇതേ തുടര്‍ന്നാണ് മൂന്ന് ഉദ്യോഗസ്ഥരെ ഒഴിവാക്കി പൊതുഭരണവകുപ്പ് പുതുക്കിയ പട്ടിക കേന്ദ്രത്തിന് കൈമാറിയിരുന്നത്.

1991 ഐപിഎസ് ബാച്ചിലുള്ള സഞ്ജീബ് കുമാര്‍ പട്ജോഷി, റവദ ചന്ദ്രശേഖര്‍ എന്നിവരെയാണ് ഒഴിവാക്കിയത്.

പുതുക്കിയ പട്ടികയില്‍ അരുണ്‍ കുമാര്‍ സിന്‍ഹ, ടോമിന്‍ ജെ തച്ചങ്കരി, സുധേഷ് കുമാര്‍ എന്നിവരൊക്കെയും ഉള്‍പ്പെട്ടിട്ടുണ്ട്.

ഇവരിലൊരാള്‍ സംസ്ഥാന പോലീസ് മേധാവി ആകാനാണ് സാധ്യതയും.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

യു.പിയില്‍ ഓക്​സിജന്‍ ബന്ധം വിച്ഛേദിച്ചു 22 രോഗികളെ 'കൊലപ്പെടുത്തിയ' സംഭവം; ആശുപത്രിയുടെ ലൈസന്‍സ്​ റദ്ദാക്കി

ലഖ്​നോ: വെന്‍റിലേറ്ററില്‍ ചികിത്സയിലായിരുന്ന രോഗികളുടെ ഓക്​സിജന്‍ ബന്ധം വി​ച്​ഛേദിച്ച്‌​ മോക്​ഡ്രില്‍ നടത്തിയ യു.പിയിലെ ആശുപത്രിയുടെ ലൈസന്‍സ്​ സസ്​പെന്‍ഡ്​ ചെയ്​തു.ആഗ്രയിലെ പാരാസ്​ ആശുപത്രി ഉടമ അരിഞ്ജയ്​​ ജെയ്​നെ ഉടനെ അറസ്​റ്റ്​ ചെയ്​തേക്കും. ഓക്സിജന്‍ മോക് ഡ്രില്ലിനിടെ 22 പേര്‍ മരിച്ചെന്ന ആശുപത്രി ഉടമയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ്​ നടപടി. അത്യാസന്ന നിലയിലുള്ള രോഗികളുടെ ഓക്​സിജന്‍ ബന്ധം വി​ച്ഛേദിച്ചുവെന്ന വെളിപ്പെടുത്തുന്ന ആശുപത്രി ഉടമയുടെ വിഡിയോ സ​ന്ദേശം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിനെ തുടര്‍ന്ന്​ വ്യാപക […]

You May Like

Subscribe US Now