ഡോക്ടറെ മര്‍ദ്ദിച്ച സംഭവം: പ്രതിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡോക്ടര്‍മാര്‍ സമരം നടത്താന്‍ തീരുമാനിച്ചു

User
0 0
Read Time:1 Minute, 10 Second

തിരുവനന്തപുരം: മാവേലിക്കര ജില്ല ആശുപത്രിയില്‍ ഡ്യൂട്ടി ഡോക്ടറെ മര്‍ദ്ദിച്ച സംഭവത്തില്‍ പൊലിസ് ഓഫീസറെ അറസ്റ്റ് ചെയ്യാത്തതില്‍ കെജിഎംഒഎ പ്രതിഷേധം കനക്കുന്നു. പ്രതിഷേധ പ്രകടനത്തിന്റെ ഭാഗമായി വെള്ളിയാഴ്ച സംസ്ഥാന വ്യാപകമായി ആരോഗ്യ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളില്‍ സ്പെഷ്യാലിറ്റി ഒപികളും അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും ബഹിഷ്കരിക്കുമെന്നും അറിയിച്ചു.

രാവിലെ 10 മുതല്‍ 11 മണി വരെ മറ്റ് ഒപി സേവനങ്ങളും നിര്‍ത്തിവച്ച്‌ പ്രതിഷേധ പ്രകടനം സംഘടിപ്പിക്കാനും കെജിഎംഒഎ തീരുമാനിച്ചിട്ടുണ്ട്. കൊവിഡ് ചികിത്സ, അടിയന്തര ശസ്ത്രക്രിയകള്‍, ലേബര്‍ റൂം, അത്യാഹിത വിഭാഗം, തുടങ്ങിയവയ്ക്ക് മുടക്കമുണ്ടാകില്ലെന്ന് അറിയിച്ചിട്ടുണ്ട്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

യുപിയില്‍ ​വയോധികന്​ മര്‍ദനം ; കേസിലെ എല്ലാ പ്രതികള്‍ക്കും​ ഇടക്കാല ജാമ്യം

ലഖ്​നോ: യുപി – ഗാസിയാബാദില്‍ 72 കാരനായ മുസ്​ലിം വയോധികനെ തട്ടിക്കൊണ്ട് പോയി മര്‍ദിച്ച കേസിലെ പ്രതികള്‍ക്ക്​ ഇടക്കാല ജാമ്യം അനുവദിച്ച്‌ കോടതി .ആഗസ്റ്റ്​ 17 വരെയാണ് പ്രതികള്‍ക്ക് ​ ജാമ്യം അനുവദിച്ചിരിക്കുന്നത്​. കേസില്‍ ഒമ്ബതു പ്രതികളാണുള്ളത്​. ഇവരില്‍ എട്ടുപേരെ മോചിപ്പിച്ചതായി ലോനി ​ബോര്‍ഡര്‍ പൊലീസ്​ സ്​റ്റേഷന്‍ ഇന്‍സ്​പെക്​ടര്‍ പറഞ്ഞു. ​ കേസിന്​ ആസ്​പദമായ സംഭവം നടന്നത് ജൂണ്‍ അഞ്ചിനാണ്. പള്ളിയിലേക്ക് പോകാനിറങ്ങിയ വയോധികനായ അബ്​ദുസമദ്​ സൈഫിയെ ആള്‍ക്കൂട്ടം തടഞ്ഞു […]

You May Like

Subscribe US Now