തന്റെ മണ്ഡലത്തില്‍ മാത്രം 47 ഓളം പെണ്‍കുട്ടികള്‍ ജിഹാദിന് ഇരയായി; പി.സി ജോര്‍ജ്

User
0 0
Read Time:1 Minute, 27 Second

പൂഞ്ഞാര്‍ : തന്റെ മണ്ഡലത്തില്‍ മാത്രം 47 ഓളം പെണ്‍കുട്ടികള്‍ ജിഹാദിന് ഇരകളായെന്ന് പി.സി ജോര്‍ജ്. ഈരാറ്റുപേട്ടയില്‍ മാത്രം കണക്കുനോക്കിയപ്പോള്‍ മനസ്സിലായതാണ് ഇതെന്നും പി.സി ജോര്‍ജ് പറഞ്ഞു. ഇതില്‍ 12 പേര്‍ ഹിന്ദു പെണ്‍കുട്ടികളാണ്. ബാക്കി 35 ഉം ക്രിസ്ത്യന്‍ സമുദായത്തിലെ പെണ്‍കുട്ടികളാണെന്ന് അദ്ദേഹം പറഞ്ഞു. മാതൃഭൂമി ന്യൂസിനോടാണ് അദ്ദേഹം പറഞ്ഞു.

ഒന്നരമാസം മുമ്ബ് തിക്കോയില്‍ നിന്ന് പോയി ഒരു പെണ്‍കുട്ടി. പ്രാര്‍ഥിച്ചുകൊണ്ടിരുന്ന കുട്ടിയാണ്. കൊന്തയുമായിട്ടാണ് മോട്ടോര്‍സൈക്കിളില്‍ കയറി പോയത്. ഇതുതുറന്നു പറയുന്നതിന്റെ പേരില്‍ ആരും വിഷമിച്ചിട്ടുകാര്യമില്ല. പെണ്‍കുട്ടികളെ എങ്ങനെ മുസ്ലിമാക്കുന്നു. പിന്നീട് എവിടെ കൊണ്ടുപോകുന്നു എന്നറിയില്ല.

ലൗ ജിഹാദിന്റെ പേരില്‍ മുസ്ലിം സമുദായത്തെയല്ല കുറ്റപ്പെടുത്തുന്നത്. സമുദായത്തിലെ തീവ്രവാദികളെയാണെന്നും പി.സി പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

മമതാ ബാനര്‍ജിയ്ക്കെതിരെ എഫ് ഐ ആര്‍ ; കേസ് കൂച്ച്‌ ബീഹാര്‍ വെടിവെപ്പിലെ പ്രകോപനത്തിന്

മമതാ ബാനര്‍ജിയ്ക്കെതിരെ എഫ് ഐ ആര്‍ ; കേസ് കൂച്ച്‌ ബീഹാര്‍ വെടിവെപ്പിലെ പ്രകോപനത്തിന്കൊല്‍ക്കത്ത: നിയമ​സഭ തെരഞ്ഞെടുപ്പ്​ പുരോഗമിക്കെ പശ്ചിമ ബംഗാളിലെ കൂച്ച്‌​ ബിഹാറില്‍ നടന്ന വെടിവെപ്പുമായി ബന്ധപ്പെട്ട്​ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ എഫ്​.ഐ.ആര്‍ രജിസ്​റ്റര്‍ ചെയ്​ത്​ പൊലീസ്​. കേന്ദ്രസേന​കള്‍ക്കെതിരെ ഘരാവോ നടത്താന്‍ വോട്ടര്‍മാരെ മമത ​പ്രേരിപ്പിച്ചുവെന്നും ഇത്​ സിതാല്‍കൂച്ചിയിലെ വെടിവെപ്പില്‍ കലാശിക്കുകയും നാലുപേരുടെ മരണത്തിന്​ ഇടയാക്കുകയും ചെയ്​തുവെന്നാരോപിച്ചാണ്​ എഫ്​.ഐ.ആര്‍. കൂച്ച്‌​ ബിഹാറിലെ ബി.ജെ.പി നോതാവ്​ സിദ്ദീഖ്​ അലി മിയ, […]

You May Like

Subscribe US Now