തമിഴ്നാട്ടില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ വിരമിക്കല്‍ പ്രായം 60ആക്കി ഉയര്‍ത്തി

User
0 0
Read Time:1 Minute, 26 Second

തമിഴ്നാട്ടില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ വിരമിക്കല്‍ പ്രായം 60ആക്കി ഉയര്‍ത്തിയതായി മുഖ്യമന്ത്രി എടപ്പാടി പളനിസാമി അറിയിച്ചു.110ാം ചട്ടപ്രകാരം സര്‍ക്കാര്‍, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും 2021 മെയ് 31ന് വിരമിക്കുന്നവര്‍ക്കും ഈ വര്‍ദ്ധനവ് ബാധകമാകും എന്ന് അദ്ദേഹം നിയമസഭയില്‍ പ്രഖ്യാപിച്ചു.

അതേസമയം തമിഴ്നാട്ടില്‍ 8,9,10 ക്ളാസുകളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളും വിജയിച്ചതായും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. കൊവിഡ് വ്യാപനം മൂലം ക്ലാസുകള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ വന്നതോടെയാണ് പരീക്ഷ ഒഴിവാക്കി വിദ്യാര്‍ത്ഥികള്‍ വിജയിച്ചതായി സര്‍ക്കാര്‍ ഉത്തരവായത്. കൊവിഡ് പശ്ചാത്തലത്തില്‍ പരീക്ഷ നടത്തുന്നത് ഉചിതമാകില്ല വിദഗ്ദ്ധ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കൊറോണ പ്രതിരോധത്തിനായി ഇന്ത്യയുടെ സഹായം തേടി ബ്രസീല്‍; കൊവാക്‌സിനായി ഭാരത് ബയോടെക്കുമായി കരാറിലേര്‍പ്പെട്ടു

ന്യൂഡല്‍ഹി : കൊറോണ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പ്രതിരോധ വാക്‌സിനായി ഇന്ത്യയെ സമീപിച്ച്‌ ബ്രസീല്‍. തദ്ദേശീയമായി നിര്‍മ്മിച്ച കൊവാക്‌സിനു വേണ്ടി ബ്രസീല്‍ വാക്‌സിന്‍ നിര്‍മ്മാതാക്കളായ ഭാരത് ബയോടെക്കുമായി കരാറില്‍ ഏര്‍പ്പെട്ടു. രാജ്യത്ത് കൊറോണ ബാധിച്ചുള്ള മരണ നിരക്ക് 2,50,000 ആയതോടെയാണ് വാക്‌സിനായി ബ്രസീല്‍ ആരോഗ്യമന്ത്രാലയം ഭാരത് ബയോടെക്കുമായി കരാറില്‍ ഏര്‍പ്പെട്ടത്. 20 മില്യണ്‍ കൊവാക്‌സിന്‍ ഡോസുകള്‍ക്കായുള്ള കരാറിലാണ് ഭാരത് ബയോടെക് ബ്രസീലുമായി ഒപ്പുവെച്ചിരിക്കുന്നത്. മൂന്ന് ഘട്ടങ്ങളായാണ് കമ്ബനി ബ്രസീലിന് വാക്‌സിന്‍ […]

You May Like

Subscribe US Now