തമിഴ്‌നാട്ടില്‍ ലോക്ഡൗണ്‍ 28വരെ നീട്ടി; ചില ജില്ലകളില്‍ നിയന്ത്രണങ്ങളില്‍ ഇളവ്

User
0 0
Read Time:1 Minute, 2 Second

ചെന്നൈ | തമിഴ്‌നാട്ടില്‍ ലോക്ഡൗണ്‍ ഈ മാസം 28 വരെ നീട്ടി. ആരോഗ്യവിദഗ്ധരുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് തീരുമാനം. അതേ സമയം ചില ജില്ലകളില്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നല്‍കും.ജില്ലകളെ മൂന്നായി തിരിച്ചാണ് ഇളവുകള്‍.

കൊവിഡ് വ്യാപനം രൂക്ഷമായ 11 ജില്ലകളില്‍ കര്‍ക്കശ നിയന്ത്രണം തുടരും.കോയമ്ബത്തൂര്‍, തിരുപ്പൂര്‍, ഈറോഡ്, സേലം, കരൂര്‍, നാമക്കല്‍, തഞ്ചാവൂര്‍, തിരുവാരൂര്‍, നാഗപട്ടണം, മൈയാലാടുദുരൈ തുടങ്ങിയ ജില്ലകളില്‍ നിയന്ത്രണങ്ങളില്‍ ഇളവില്ല.

പച്ചക്കറി, പലചരക്ക് തുടങ്ങിയ അവശ്യവസ്തുക്കളുടെ വിതരണം നിലവിലുള്ളത് പോലെ തുടരും. ആവശ്യവസ്തുക്കള്‍ ആളുകള്‍ക്ക് ഫോണിലൂടെ ഓര്‍ഡര്‍ ചെയ്ത് വാങ്ങാനും സൗകര്യമുണ്ട്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കൊല്ലത്ത് വള്ളം മറിഞ്ഞ് യുവാക്കളെ കാണാതായ സംഭവം; ഒരാളുടെ മൃതദേഹവും കൂടി കണ്ടെത്തി

കൊല്ലം: പടിഞ്ഞാറെ കല്ലട വലിയ പാടംചെമ്ബില്‍ ഏലായല്‍ വള്ളം മറിഞ്ഞ് ഉണ്ടായ അപകടത്തില്‍ കാണാതായ യുവാക്കളില്‍ രണ്ടാമന്റെ മൃതദേഹവും കണ്ടെത്തി. 24-കാരനായ ആദര്‍ശിന്റെ മൃതദേഹമാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ആദ്യം വലിയപാടം സ്വദേശികളായ മിഥുന്‍ നാഥ്‌(21) ന്‍്റെ മൃതദേഹം കണ്ടെത്തിയിരുന്നു. സുഹൃത്തുക്കളുമായി മീന്‍പിടിക്കാന്‍ ഇറങ്ങിയതായിരുന്നു രണ്ടുപേരും. വള്ളത്തില്‍ അഞ്ച് പേരുണ്ടായിരുന്നു. മൂന്ന് പേര്‍ നീന്തി രക്ഷപ്പെടുകയും ചെയ്തു. വ്യാപകമായ തെരച്ചിലിനെടുവിലാണ് മിഥുന്റെ മൃതദേഹം കണ്ടെത്തിയത്. പിന്നാലെ ആദര്‍ശിന്റെ മൃതദേഹവും കണ്ടെത്തുകയായിരുന്നു.

You May Like

Subscribe US Now