തിരുവനന്തപുരം ചാക്കയ്ക്ക് സമീപം ഊബര്‍ ഡ്രൈവര്‍ കൊല്ലപ്പെട്ട നിലയില്‍

User
0 0
Read Time:1 Minute, 12 Second

തിരുവനന്തപുരം: ചാക്കയ്ക്ക് സമീപം ഊബര്‍ ഡ്രൈവറെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഊബര്‍ ഡ്രൈവര്‍ സമ്ബത്തിനെയാണ് മരിച്ചത്. ഇയാളുടെ കഴുത്തിലും കാലിലും കുത്തേറ്റ നിലയില്‍ വീട്ടിലാണ് കണ്ടെത്തിയത്.

തിങ്കളാഴ്ച രാവിലെയാണ് സംഭവം നടന്നത്. സമ്ബത്ത് വാടക വീട്ടിലാണ് താമസിക്കുന്നത്. സംഭവത്തില്‍ രണ്ടുപേര്‍ പൊലീസ് കസ്റ്റഡിയിലുണ്ട്.

മരണകാരണം വ്യക്തമല്ല. ഇതു സംബന്ധിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ പൊലീസ് കൈമാറിയിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇവര്‍ക്ക് ക്രിമിനല്‍ പശ്ചാലമുള്ളതായി പൊലീസ് സംശയിക്കുന്നുണ്ട്. ലഹരി സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണോ കൊലപാതകത്തില്‍ കലാശിച്ചത് എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഒരു വാക്കിന്റെ പേരില്‍ രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ടു: സ്വന്തം ജീവിതം സിനിമയാക്കാന്‍ ആലോചിക്കുന്നതായി ഐഷ സുല്‍ത്താന

തിരുവനന്തപുരം: സ്വന്തം ജീവിതം സിനിമയാക്കാന്‍ ആലോചിക്കുന്നതായി ചലച്ചിത്ര പ്രവര്‍ത്തക ഐഷ സുല്‍ത്താന. ഒരു വാക്കിന്റെ പേരില്‍ രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ട തന്റെ ജീവിതം സിനിമയാക്കാന്‍ ആലോചിക്കുന്നതായും അതിനുവേണ്ടിയുള്ള ജോലികള്‍ തുടങ്ങി കഴിഞ്ഞെന്നും ഐഷ, ഏഷ്യാനെറ്റ് ന്യൂസിന്റെ പോയിന്റ് ബ്ലാങ്കില്‍ പറഞ്ഞു. ‘പ്രതീക്ഷിക്കാത്ത ഒരു കാര്യം, പ്രതീക്ഷിക്കാത്ത രീതിയില്‍ വളര്‍ന്നു, മറ്റ് ആളുകള്‍ അതിനെ പല രീതിയില്‍ വ്യാഖ്യാനിക്കുകയും ചെയ്യുന്നു. പലരും രാജ്യദ്രോഹകുറ്റത്തിന് അറസ്റ്റ് ചെയ്യപ്പെട്ട വാര്‍ത്ത ചാനലില്‍ കാണാറുണ്ട്. അവരും എന്നെ […]

You May Like

Subscribe US Now