തിരുവനന്തപുരം നെടുമങ്ങാട് എസ് ഐ സുനില്‍ ഗോപിയെ ആക്രമിച്ച ആറു പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു

User
0 0
Read Time:58 Second

തിരുവനന്തപുരം നെടുമങ്ങാട് എസ് ഐ സുനില്‍ ഗോപിയെ ആക്രമിച്ച ആറു പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു.രാഹുല്‍, വിഷ്ണു, ജിനു രാജ്, അനന്തു, ആദര്‍ശ് എന്നിവരാണ് അറസ്റ്റില്‍ ആയിരിക്കുന്നത്. ഇന്നലെ വൈകിട്ട് കരകുളം മുല്ലശ്ശേരി തോപ്പിലിലാണ് ഏഴംഗ ക്രിമിനല്‍ സംഘം എസ് ഐയെ ആക്രമിച്ചത്.

പ്രതികള്‍ക്ക് കഞ്ചാവ് വില്‍പ്പനയുണ്ടെന്നും പൊലീസ് അറിയിച്ചു.കൂടാതെ അറസ്റ്റിലായവരെല്ലാം നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്. നെടുമങ്ങാട് ഡിവൈഎസ്പി അനില്‍ കുമാര്‍, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ രാജേഷ് ഉള്‍പ്പെടെയുള്ള പൊലീസ് സംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കണ്ണൂരില്‍ കൊവാക്സിന്‍ ഒന്നാം ഡോസെടുത്ത ആള്‍ക്ക് രണ്ടാം ഡോസ് കൊവിഷീല്‍ഡ് കുത്തിവച്ചു

കണ്ണൂരില്‍ വാക്സിന്‍ മാറി നല്‍കി.കൊവാക്സിന്‍ ഒന്നാം ഡോസെടുത്ത ആള്‍ക്ക് രണ്ടാം ഡോസ് കൊവിഷീല്‍ഡ് ആണ് നല്‍കിയത്. ഇത് സ്വീകരിച്ച 50 വയസുകാരന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് പരാതി നല്‍കി. കോട്ടയം മലബാര്‍ പഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തിലാണ് വാക്സീന്‍ മാറി നല്‍കിയിരിക്കുന്നത്. സംഭവം മൂന്നംഗ മെഡിക്കല്‍ സംഘം അന്വേഷിക്കുമെന്ന് ഡിഎംഒ അറിയിച്ചു. ജൂലായ് മൂന്നിനാണ് സംഭവം നടക്കുന്നത്. രണ്ട് വ്യത്യസ്ത ഡോസ് വാക്സീന്‍ സ്വീകരിച്ച വ്യക്തിക്ക് ഇപ്പോള്‍ ആരോഗ്യപ്രശ്നങ്ങളില്ല.

You May Like

Subscribe US Now