തീവണ്ടിയില്‍ പണം കടത്താന്‍ ശ്രമം; തിരൂര്‍ സ്വദേശി അറസ്റ്റില്‍

User
0 0
Read Time:57 Second

പാലക്കാട് : തീവണ്ടിയില്‍ നിന്നും രേഖകള്‍ ഇല്ലാതെ കടത്താന്‍ ശ്രമിച്ച പണം പിടികൂടി. സംഭവത്തില്‍ ഒരാളെ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം തിരൂര്‍ സ്വദേശി പരീക്കുട്ടിയാണ് അറസ്റ്റിലായത്.

ചെന്നൈ- മംഗലാപുരം എക്‌സ്പ്രസിലാണ് പരീക്കുട്ടി പണം കടത്താന്‍ ശ്രമിച്ചത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ നിര്‍ണായക നീക്കത്തിലൂടെയാണ് പണം പിടികൂടിയത്. മുപ്പത്തിയാറര ലക്ഷം രൂപയാണ് പരീക്കുട്ടിയുടെ പക്കല്‍ നിന്നും പിടിച്ചെടുത്തത്. പണത്തിന്റെ ഉറവിടവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പോലീസില്‍ ഇയാളില്‍ നിന്നും ശേഖരിക്കുകയാണ്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

സംസ്ഥാനങ്ങളില്‍ ഓക്‌സിജന്‍ ക്ഷാമം; 50,000 മെട്രിക് ടണ്‍ ഓക്‌സിജന്‍ ഇറക്കുമതി ചെയ്യാന്‍ കേന്ദ്രം

രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം അതിരൂക്ഷമായി പടരുന്നതിനിടെ പ്രതിരോധ നടപടികള്‍ക്ക് നേതൃത്വം നല്‍കുന്ന ഉന്നതാധികാര സംഘം കേന്ദ്ര ആരോഗ്യ മന്ത്രാലയത്തോട് 50,000 മെട്രിക് ടണ്‍ മെഡിക്കല്‍ ഗ്രേഡ് ഓക്‌സിജന്‍ ഇറക്കുമതി ചെയ്യാന്‍ ടെന്‍ഡറുകള്‍ ക്ഷണിക്കാന്‍ ആവശ്യപ്പെട്ടു. ഇന്ത്യയുടെ വിദേശ ദൗത്യങ്ങള്‍ വഴി ഓക്‌സിജന്‍ ഇറക്കുമതിക്കുള്ള സ്രോതസ്സുകള്‍ അന്വേഷിക്കാനും മന്ത്രാലയത്തോട് സംഘം ആവശ്യപ്പെട്ടിരുന്നു. ഇതേതുടര്‍ന്നാണ് കൂടുതല്‍ ഓക്‌സിജന്‍ ഇറക്കുമതി ചെയ്യാന്‍ കേന്ദ്രം തയാറെടുക്കുന്നത്. വെള്ളിയാഴ്ച നടന്ന അവലോകന യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര […]

You May Like

Subscribe US Now