തുടര്‍ച്ചയായ രണ്ടാം ദിവസവും പെട്രോള്‍, ഡീസല്‍ വില കുറഞ്ഞു

User
0 0
Read Time:1 Minute, 2 Second

തിരുവനന്തപുരം: തുടര്‍ച്ചയായ രണ്ടാം ദിവസവും ഇന്ധന വില കുറഞ്ഞു. പെട്രോളിനും ഡീസലിനും 21 പൈസ വീതമാണ് കുറച്ചത്. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 91.05 രൂപയും, ഡീസലിന് 85.63 രൂപയുമാണ് ഇന്നത്തെ വില.

ഇന്നലെ പെട്രോളിനും, ഡീസലിനും 18 പൈസ വീതം കുറഞ്ഞിരുന്നു. സെപ്തംബറിന് ശേഷം ആദ്യമായാണ് വില കുറയുന്നത്. കഴിഞ്ഞ കുറച്ച്‌ നാളുകളായി ഇന്ധന വില കുതിക്കുകയായിരുന്നു.ഫെബ്രുവരിയില്‍ മാത്രം 16 തവണയാണ് വില കൂട്ടിയത്.

കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില 10 ശതമാനം കുറഞ്ഞ് വീപ്പയ്ക്ക് 64 ഡോളറിലെത്തി. ഈ പശ്ചാത്തലത്തിലാണ് ഇവിടെ വില കുറഞ്ഞത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

'തൃശ്ശൂര്‍ ഇത്തവണ എടുക്കുകയല്ല, ജനങ്ങള്‍ തരും'; സുരേഷ് ഗോപി

തൃശ്ശൂര്‍ ഇത്തവണ എടുക്കുകയല്ല, ജനങ്ങള്‍ തരുമെന്ന് തൃശ്ശൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ഥി സുരേഷ് ഗോപി. ശബരിമല പ്രചാരണ വിഷയമല്ല, വൈകാരിക വിഷയമാണെന്നും സുരേഷ് ഗോപി പറഞ്ഞു. ജയിച്ചാല്‍ എം.എല്‍.എ എന്നതിനപ്പുറത്തുള്ള കാര്യങ്ങള്‍ ചെയ്യും. സാംസ്കാരിക തലസ്ഥാനമായ തൃശ്ശുരില്‍ ടൂറിസത്തിലൂടെ വിസിറ്റേഴ്സ് ഹബാകുന്ന തരത്തില്‍ പ്രവര്‍ത്തിക്കുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ, പ്രളയം തുറന്നുവിട്ട അന്നുമുതലുള്ള, ഓഖി ആഞ്ഞടിച്ച്‌ നശിപ്പിച്ച, ആ പശ്ചാത്തലമെല്ലാം ജനങ്ങളെ ഓര്‍മ്മയിലുണ്ടാകണം എന്ന് അറിയിക്കുമെന്നും സുരേഷ് […]

You May Like

Subscribe US Now