തൂക്കുമന്ത്രിസഭക്ക് സാധ്യത; സര്‍വേ ഫലത്തോട് പൂര്‍ണ യോജിപ്പില്ലെന്ന് കെ. സുരേന്ദ്രന്‍

User
0 0
Read Time:2 Minute, 34 Second

കാസര്‍കോട്: പ്രീ പോള്‍ സര്‍വേ ഫലത്തോട് പൂര്‍ണ യോജിപ്പില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ബി.ജെ.പി സര്‍വേയില്‍ പറഞ്ഞതിനേക്കാള്‍ നേട്ടമുണ്ടാക്കും. കേരളത്തില്‍ തുടര്‍ഭരണം പ്രവചിക്കാനാവില്ലെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.

നിയമസഭ തെരഞ്ഞെടുപ്പില്‍ ശക്തമായ ത്രികോണ പോരാട്ടമാകും നടക്കുക. ഇടത്-വലത് മുന്നണികള്‍ക്ക് ഭൂരിപക്ഷം കിട്ടാന്‍ ബുദ്ധിമുട്ടും. തൂക്കുമന്ത്രിസഭക്കാണ് സാധ്യതയെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.

പലയിടത്തും ലീഗ്-സി.പി.എം ധാരണ രഹസ്യ ധാരണയുണ്ടെന്നും മുഖ്യമന്ത്രിക്ക് മുസ് ലിം ലീഗിന്‍റെ പിന്തുണയുണ്ടെന്നും സുരേന്ദ്രന്‍ ആരോപിച്ചു. ലീഗിനെ വിശ്വസിച്ച്‌ യു.ഡി.എഫ് ഈ തെരഞ്ഞെടുപ്പിനെ നേരിടരുത്. ലീഗ് ഇപ്പോഴും കയ്യാലപ്പുറത്താണെന്നും അദ്ദേഹം പറഞ്ഞു.

കേരള രാഷ്ട്രീയത്തെ മാറ്റി മറിക്കുന്ന വ്യക്തികള്‍ ബി.ജെ.പിയില്‍ ചേരുമെന്നും കെ. സുരേന്ദ്രന്‍ ചാനല്‍ അഭിമുഖത്തില്‍ വ്യക്തമാക്കി.

നിയമസഭ തെരഞ്ഞെടുപ്പില്‍ എ​ന്‍.​ഡി.​എ​ക്ക്​ മൂ​ന്നു മു​ത​ല്‍ ഏ​ഴു​വ​രെ സീറ്റ് ല​ഭി​ക്കാ​മെ​ന്നാണ് ഏ​ഷ്യാ​നെ​റ്റ് ന്യൂ​സ് സീ ​ഫോ​ര്‍ പ്രീ ​പോ​ള്‍ സ​ര്‍​വേ പ്ര​വ​ചി​ച്ചത്. എ​ന്‍.​ഡി.​എ​ക്ക് -18 ശ​ത​മാ​നം വോ​ട്ട് ല​ഭി​ക്കും.

തെ​ക്ക​ന്‍ കേ​ര​ള​ത്തി​ല്‍ എ​ന്‍.​ഡി.​എ​ക്ക് 20 ശ​ത​മാ​നം വോ​ട്ട്​ ല​ഭി​ക്കാം. ഒ​ന്നു മു​ത​ല്‍ ര​ണ്ടു വ​രെ സീ​റ്റ് നേ​ടും. മ​ധ്യ​കേ​ര​ള​ത്തി​ല്‍ എ​ന്‍.​ഡി.​എ​ക്ക്​ പൂ​ജ്യം മു​ത​ല്‍ ഒ​രു സീ​റ്റ് വ​രെ​യു​മാ​ണ് സര്‍വേ പ്ര​വ​ചി​ക്കു​ന്ന​ത്. വ​ട​ക്ക​ന്‍ കേ​ര​ള​ത്തി​ല്‍ എ​ന്‍.​ഡി.​എ​ക്ക്​ ര​ണ്ടു മു​ത​ല്‍ നാ​ലു വ​രെ സീ​റ്റ് ല​ഭി​ച്ചേ​ക്കാ​മെ​ന്നും സ​ര്‍​വേ പ്ര​വ​ചി​ക്കു​ന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

തെ​ര​ഞ്ഞെ​ടു​പ്പ് വ​രു​മ്ബോ​ള്‍ കാ​ണാം, കോ​ണ്‍​ഗ്ര​സി​ന് ഭ​യ​മി​ല്ല; സ​ര്‍​വേ ഫ​ല​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ച്‌ ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: വ​രു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഇ​ട​തു സ​ര്‍​ക്കാ​രി​ന് ഭ​ര​ണ​ത്തു​ട​ര്‍​ച്ച പ്ര​വ​ചി​ച്ച വാ​ര്‍​ത്താ ചാ​ന​ലു​ക​ളു​ടെ സ​ര്‍​വേ ഫ​ല​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ച്‌ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. തെ​ര​ഞ്ഞെ​ടു​പ്പ് വ​രു​മ്ബോ​ള്‍ കാ​ണാ​മെ​ന്നും കോ​ണ്‍​ഗ്ര​സി​ന് ഭ​യ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഞാ​യ​റാ​ഴ്ച പു​റ​ത്തു​വ​ന്ന ഏ​ഷ്യാ​നെ​റ്റ് സി ​ഫോ​ര്‍ സ​ര്‍​വേ, 24 ന്യൂ​സ്-​കേ​ര​ള പോ​ള്‍ ട്രാ​ക്ക​ര്‍ സ​ര്‍​വേ ഫ​ല​ങ്ങ​ളി​ലാ​ണ് നേ​രി​യ മു​ന്‍​തൂ​ക്ക​ത്തോ​ടെ എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​രി​ന് ഭ​ര​ണ​ത്തു​ട​ര്‍​ച്ച ല​ഭി​ക്കു​മെ​ന്ന് പ്ര​വ​ചി​ച്ചി​ട്ടു​ള്ള​ത്. ഏ​ഷ്യാ​നെ​റ്റ് സി ​ഫോ​ര്‍ സ​ര്‍​വേ​യി​ല്‍ 72-78 സീ​റ്റു​ക​ളും 41 ശ​ത​മാ​നം […]

You May Like

Subscribe US Now