തൃശ്ശൂരില്‍ വനിതാ ഡോക്ടറെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി ലോഡ്ജ് മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍

User
0 0
Read Time:1 Minute, 9 Second

ഒല്ലൂര്‍: തൃശ്ശൂരില്‍ ദന്തഡോക്‌ടററെ ക്ലിനിക്കല്‍ കയറി കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി ലോഡ്ജ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍. കുട്ടനെല്ലൂരില്‍ ദന്തല്‍ ക്ലിനിക്ക്‌ നടത്തിവരികയായിരുന്ന ഡോക്‌ടര്‍ സോനയെ കൊലപ്പെടുത്തിയ കേസിലെ ഏക പ്രതിയായ പാവറട്ടി വെള്ളുത്തേടത്ത്‌ മഹേഷി(36)നെ ചോറ്റാനിക്കരയിലെ ലോഡ്‌ജിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ വ്യാഴാഴ്‌ച വൈകിട്ട്‌ കണ്ടെത്തുകയായിരുന്നു. ഇവരുമായി ഉണ്ടായ സാമ്ബത്തിക തര്‍ക്കങ്ങളാണ്‌ ആക്രമണത്തിലേക്കും കൊലപാതകത്തിലും എത്തിയത്‌. ഒളിവില്‍പ്പോയ മഹേഷിനെ പിന്നീട് പോലീസ്‌ പിടികൂടിയിരുന്നു. ഹൈക്കോടതിയില്‍നിന്നും ജാമ്യം ലഭിച്ചതിനെ തുടര്‍ന്നാണ്‌ മഹേഷ്‌ ജയില്‍മോചിതനായത്‌.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ദില്ലിയില്‍ ഓക്സിജന്‍ ക്ഷാമം രൂക്ഷം; ഗംഗാറാം ആശുപത്രിയില്‍ 24 മണിക്കൂറിനിടെ 25 പേര്‍ മരിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഓക്‌സിജന്‍ ക്ഷാമത്തെത്തുടര്‍ന്ന് 24 മണിക്കൂറിനിടെ 25 മരണം. ഡല്‍ഹിയിലെ സര്‍ ഗംഗാറാം ആശുപത്രിയിലാണ് സംഭവം. ആശുപത്രിയിലെ അവസ്ഥ ഗുരുതരമാണെന്നും 60 രോഗികളുടെ സ്ഥിതി ഗുരുതരമാണെന്നും 2 മണിക്കൂര്‍ സമയത്തേക്കുള്ള ഓക്‌സിജന്‍ മാത്രമാണ് ശേഷിക്കുന്നതെന്നും ആശുപത്രി അധികൃതര്‍ ഡല്‍ഹി മുഖ്യമന്ത്രിയെ അറിയിച്ചു. അതേസമയം, ആശുപത്രിയില്‍ 510 കൊവിഡ് രോഗികള്‍ ചികിത്സയിലുണ്ടെന്നും ഇതില്‍ 142 പേര്‍ക്ക് ഓക്‌സിജന്‍ പിന്തുണ ആവശ്യമാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

You May Like

Subscribe US Now