ത​മി​ഴ് ന​ട​ന്‍ വി​വേ​കി​ന് ഹൃ​ദ​യാ​ഘാ​തം; ഗു​രു​ത​രാ​വ​സ്ഥ‍​യി​ല്‍ തു​ട​രു​ന്നു

User
0 0
Read Time:1 Minute, 14 Second

ചെ​ന്നൈ: പ്ര​ശ​സ്ത ത​മി​ഴ് ന​ട​നും ഗാ​യ​ക​നു​മാ​യ വി​വേ​കി​ന് ഹൃ​ദ​യാ​ഘാ​തം. അ​ദ്ദേ​ഹ​ത്തെ ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ ചെ​ന്നൈ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

ഇ​ന്ന് രാ​വി​ലെ​യാ​ണ് വി​വേ​കി​ന് ഹൃ​ദ​യാ​ഘാ​തം സം​ഭ​വി​ച്ച​ത്. ആ​ശു​പ​ത്രി​യി​ലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​ണ് വി​വേ​ക് തു​ട​രു​ന്ന​ത്. വി​വേ​ക് ക​ഴി​ഞ്ഞ ദി​വ​സം കോ​വി​ഡ് വാ​ക്സി​ന്‍ സ്വീ​ക​രി​ച്ചി​രു​ന്നു.

കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ ല​ഭ്യ​മ​ല്ല. സാ​മി, ശി​വാ​ജി, അ​ന്യ​ന്‍ തു​ട​ങ്ങി ഇ​രു​ന്നൂ​റി​ല​ധി​കം ചി​ത്ര​ങ്ങ​ളി​ല്‍ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. മൂ​ന്ന് ത​വ​ണ ത​മി​ഴ്നാ​ട് സ​ര്‍​ക്കാ​രി​ന്‍റെ മി​ക​ച്ച ഹാ​സ്യ​ന​ട​നു​ള്ള പു​ര​സ്കാ​രം ല​ഭി​ച്ചി​ട്ടു​ണ്ട്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും കോവിഡ് ബാധിച്ചു; ശക്തമായ മുന്‍കരുതല്‍ വേണമെന്ന് വിദഗ്‌ദ്ധര്‍

രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ച ശേഷവും നിരവധി പേര്‍ക്ക് കോവിഡ് ബാധിച്ചതോടെയാണ് വാക്സിനുകളുടെ പ്രതിരോധ ശേഷിയില്‍ ആശങ്ക ഉയര്‍ന്നത്. രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ച ശേഷവും രോഗ ബാധിതരായവരുടെ എണ്ണത്തില്‍ എറണാകുളമാണ് മുന്‍പിലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പത്തനംതിട്ട ജില്ലയില്‍ 60 പേര്‍ക്കാണ് ഇത്തരത്തില്‍ കോവിഡ് ബാധിച്ചത്. രണ്ടാം ഘട്ട വാക്സിനെടുത്തെങ്കിലും കരുതല്‍ തുടരണമെന്ന സൂചനയാണ് ഇത് നല്‍കുന്നതെന്ന് വിദഗ്ദ്ധര്‍ പറയുന്നു. സംസ്ഥാനത്ത് ലഭ്യമായ എല്ലാ വാക്സിനുകള്‍ സ്വീകരിച്ചവരിലും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. […]

Subscribe US Now