നന്ദി പിഷാരടി; കരുത്തായതിന്; ആക്ഷേപങ്ങള്‍ക്ക് മറുപടിയുമായി ഷാഫി പറമ്ബില്‍

User
0 0
Read Time:1 Minute, 37 Second

പാലക്കാട് : നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് രമേഷ് പിഷാരടി പോയിടത്തെല്ലാം സ്ഥാനാര്‍ഥികള്‍ തോറ്റെന്ന പ്രചാരണത്തിന് മറുപടിയുമായി ഷാഫി പറമ്ബില്‍ എംഎല്‍എ. തന്നോടൊപ്പമുളള പിഷാരടിയുടെ ചിത്രങ്ങള്‍ പങ്കുവച്ചാണ് ഷാഫി പറമ്ബില്‍ മറുപടിയുമായി എത്തിയിരിക്കുന്നത്. അവരവര്‍ക്കിഷ്ടപെടുന്ന പ്രസ്ഥാനങ്ങള്‍ക്ക് വേണ്ടി പ്രചരണത്തിന് ഇറങ്ങാനോ മത്സരിക്കാനോ ഉള്ള സ്വാതന്ത്ര്യം മുകേഷിനും ഇന്നസെന്റിനും മാത്രമല്ല സലീം കുമാറിനും പിഷാരടിക്കും ധര്‍മ്മജനും ജഗദീഷിനുമൊക്കെയുണ്ടെന്ന് ഷാഫി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഷാഫിയുടെ പ്രതികരണം.

കുറിപ്പിന്റെ പൂര്‍ണരൂപം……………………….

നന്ദി പിഷാരടി

ആര്‍ജ്ജവത്തോടെ ഒപ്പം നിന്നതിന്. നിര്‍ണ്ണായകമായ ഒരു വിജയത്തിന് സാന്നിദ്ധ്യം കൊണ്ട്‌ കരുത്ത് പകര്‍ന്നതിന്.
അവരവര്‍ക്കിഷ്ടപെടുന്ന പ്രസ്ഥാനങ്ങള്‍ക്ക് വേണ്ടി പ്രചരണത്തിന് ഇറങ്ങാനോ മത്സരിക്കാനോ ഉള്ള സ്വാതന്ത്ര്യം മുകേഷിനും ഇന്നസെന്റിനും മാത്രമല്ല സലീം കുമാറിനും പിഷാരടിക്കും ധര്‍മ്മജനും ജഗദീഷിനുമൊക്കെയുണ്ട്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കൊച്ചിയില്‍ സ്ഥിതി കടുക്കുന്നു... നിയന്ത്രണം കടുപ്പിക്കുന്നു, വാഹനങ്ങള്‍ പിടിച്ചെടുക്കും ലൈസന്‍സ് റദ്ദാക്കും

കൊച്ചി: ലോക്ക്ഡൗണില്‍ എറണാകുളം ജില്ലയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ ഭരണകൂടം. ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് പോലീസ് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നത്. കഴിഞ്ഞ ഏഴ് ദിവസത്തിനിടെ ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30.77% ആവുകയും 35250 പേര്‍ക്ക് കോവിഡ് സ്ഥിരീകിരിക്കുകയും ചെയ്തിട്ടുണ്ട്. ജില്ലാ അതിര്‍ത്തികള്‍ പോലീസ് ബാരിക്കേഡുകള്‍ വെച്ച്‌ അടച്ചു. കര്‍ശനമായ പരിശോധനകള്‍ക്ക് ശേഷമാണ് ജില്ലയിലേക്ക് ആളുകളെ പ്രവേശിപ്പിക്കുന്നത്. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിക്കുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ലൈസന്‍സ് റദ്ദാക്കുകയും […]

You May Like

Subscribe US Now