നിയമസഭാ സ്ഥാനാര്‍ഥിത്വം; ജി സുധാകരനും തോമസ് ഐസക്കിനും ഇളവു നല്‍കണമെന്ന് സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ്

User
0 0
Read Time:43 Second

മൂന്നു തവണ മത്സരിച്ചവരെ വീണ്ടും സ്ഥാനാര്‍ഥികള്‍ ആക്കേണ്ടെന്ന മാനദണ്ഡത്തില്‍, മന്ത്രിമാരായ ജി സുധാകരനും തോമസ് ഐസക്കിനും ഇളവു നല്‍കണമെന്ന് സി.പി.എം ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് യോഗം. മുതിര്‍ന്ന നേതാക്കളായ സുധാകരനും തോമസ് ഐസക്കും മത്സര രംഗത്തുണ്ടാവുന്നത് ജില്ലയിലാകെത്തന്നെ പ്രവര്‍ത്തകരില്‍ ആവേശമുണ്ടാക്കുമെന്ന് നേതാക്കള്‍ പറഞ്ഞു.

ജി സുധാകരന്‍ ഏഴു തവണയും തോമസ് ഐസക്ക് അഞ്ചു തവണയുമാണ് ഇതുവരെ നിയമസഭാംഗങ്ങളായത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

അപകീര്‍ത്തി കേസില്‍ നടി കങ്കണ റണാവത്തിനെതിരെ മുംബൈ കോടതിയുടെ വാറണ്ട്

മുംബൈ: അപകീര്‍ത്തി കേസില്‍ നടി കങ്കണ റണാവത്തിനെതിരെ മുംബൈ കോടതിയുടെ വാറണ്ട്. കവിയും ഗാനരചയിതാവുമായ ജാവേദ് അക്തര്‍ നല്‍കിയ അപകീര്‍ത്തി കേസില്‍ സമന്‍സ് അയച്ചിട്ടും ഹാജരാവാത്തതിനെത്തുടര്‍ന്നാണ് വാറണ്ട് പുറപ്പെടുവിച്ചത്. മാര്‍ച്ച്‌ ഒന്നിനു ഹാജരാവന്‍ നിര്‍ദേശിച്ച്‌ ഫെബ്രുവരി ഒന്നിനാണ് അന്ധേരി മെട്രൊപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കങ്കണയ്ക്കു സമന്‍സ് അയച്ചത്. എന്നാല്‍ ഇന്ന് കങ്കണ കോടതിയില്‍ എത്തിയില്ല. കേസ് കോടതി മാര്‍ച്ച്‌ 22ലേക്കു മാറ്റി. ജാമ്യം ലഭിക്കാവുന്ന വാറണ്ട് ആണ് കങ്കണയ്‌ക്കെതിരെ പുറപ്പെടുവിച്ചിട്ടുള്ളത്. കങ്കണ […]

You May Like

Subscribe US Now