നിയമസഭ കയ്യാങ്കളി കേസ്: സര്‍ക്കാര്‍ നല്‍കിയ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

User
0 0
Read Time:57 Second

ന്യൂഡല്‍ഹി: നിയമസഭ കയ്യാങ്കളി കേസ് തീര്‍പ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. കേസ് തീര്‍പ്പാക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യം തള്ളിയ ഹൈക്കോടതി, പ്രതികള്‍ വിചാരണ നേരിടണം എന്ന് വിധിച്ചിരുന്നു. സ്പീക്കറുടെ അനുമതിയില്ലാതെ കേസെടുക്കാനാകില്ലെന്നും നയപരമായ തീരുമാനത്തില്‍ കോടതി ഇടപെടരുത് എന്നുമാണ് സര്‍ക്കാരിന്റെ ആവശ്യം. കേസിലെ പ്രതികളായ വി ശിവന്‍കുട്ടി, ഇ പി.ജയരാജന്‍, കെ ടി ജലീല്‍ എന്നിവരും കോടതിയെ സമീപിച്ചിട്ടുണ്ട്. എല്ലാ ഹര്‍ജികളും ഒന്നിച്ചാണ് കോടതി ഇന്ന് പരിഗണിക്കുന്നത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് ; നിര്‍ണായക നീക്കങ്ങളുമായി കസ്റ്റംസ്; അര്‍ജുന്‍ ആയങ്കിയുടെ ഭാര്യയെ ഇന്ന് ചോദ്യം ചെയ്യും

കണ്ണൂര്‍ : കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യപ്രതി അര്‍ജുന്‍ ആയങ്കിയെ പൂട്ടാന്‍ ഉറച്ച്‌ കസ്റ്റംസ്സ്. അര്‍ജുന്റെ ഭാര്യയെ അന്വേഷണസംഘം ഇന്ന് ചോദ്യം ചെയ്യും. രാവിലെ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് അര്‍ജുന്റെ ഭാര്യ അമലയ്ക്ക് കസ്റ്റംസ് നോട്ടീസ് നല്‍കിയിരിക്കുന്നത്. നിലവില്‍ അര്‍ജുന്‍ ആയങ്കി കസ്റ്റംസ് കസ്റ്റഡിയിലാണ്. ഏഴു ദിവസം കൂടി കസ്റ്റഡി നീട്ടി കിട്ടാന്‍ അന്വേഷണസംഘം കോടതിയെ സമീപിക്കും. സ്വര്‍ണക്കടത്തിനെക്കുറിച്ച്‌ അര്‍ജുന്റെ ഭാര്യ അമലയ്ക്ക് അറിവുണ്ടായിരുന്നുവെന്നാണ് കസ്റ്റംസിന്റെ നിഗമനം. ഇത് കൂടാതെ […]

You May Like

Subscribe US Now