നി​യ​മ​സ​ഭ​യു​ടെ പൊ​തു ശ​ബ്ദ​മാ​കാ​ന്‍ സ്പീ​ക്ക​ര്‍​ക്ക് ക​ഴി​യ​ട്ടെ എ​ന്ന് മുഖ്യമന്ത്രി

User
0 0
Read Time:1 Minute, 10 Second

തി​രു​വ​ന​ന്ത​പു​രം: പ​തി​ന​ഞ്ചാം നി​യ​മ​സ​ഭ​യു​ടെ സ്പീ​ക്ക​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട എം.​ബി. രാ​ജേ​ഷി​ന് ആ​ശം​സ​യ​ര്‍​പ്പി​ച്ച്‌ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. നി​യ​മ​സ​ഭ​യു​ടെ പൊ​തു ശ​ബ്ദ​മാ​കാ​ന്‍ സ്പീ​ക്ക​ര്‍​ക്ക് ക​ഴി​യ​ട്ടെ എ​ന്നും അ​തി​നു​ള്ള സാ​ഹ​ച​ര്യം സ​ഭ​യി​ല്‍ ഒ​രു​ക്കാ​ന്‍ ഭ​ര​ണ പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ള്‍ ശ്ര​ദ്ധി​ക്ക​ണെ​മെ​ന്നും മു​ഖ്യ​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു.

രാ​ജേ​ഷ് അ​റി​വും അ​നു​ഭ​വ​സ​മ്ബ​ത്തും സ​മ​ന്വ​യി​പ്പി​ച്ച വ്യ​ക്തി​ത്വ​മാ​ണ്. സ്പീക്കര്‍ സ്ഥാനത്ത് സ​ര്‍​ക്കാ​രി​ന്‍റെ എ​ല്ലാ പി​ന്തു​ണ​യും വാ​ഗ്ദാ​നം ചെ​യ്യു​ന്ന​താ​യും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

എം.ബി. രാജേഷിന്റെ കൈകളില്‍ കേരള നിയമസഭയുടെ അധ്യക്ഷസ്ഥാനം സുരക്ഷിതം ; അഭിനന്ദനവുമായി പി. ശ്രീരാമകൃഷ്ണന്‍

പതിനഞ്ചാം കേരള നിയമസഭയുടെ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട എം.ബി. രാജേഷിന് അഭിനന്ദനങ്ങളുമായി മുന്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍.എം.ബി. രാജേഷിന്റെ കൈകളില്‍ കേരള നിയമസഭയുടെ അധ്യക്ഷസ്ഥാനം സുരക്ഷിതമായിരിക്കുമെന്നതില്‍ അഭിമാനമുണ്ടെന്നുംമികച്ച പാര്‍ലമെന്റേറിയനും കഴിവുറ്റ പ്രഭാഷകനുമായ ശ്രീ. എം.ബി. രാജേഷ് മികച്ച സ്പീക്കറായിരിക്കുമെന്നതില്‍ എനിക്ക് യാതൊരു സംശയവുമില്ലെന്നും ശ്രീരാമകൃഷ്ണന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ സൗഹൃദങ്ങളില്‍ കൊരുക്കപ്പെട്ട രണ്ടു സഖാക്കളെന്ന നിലയിലും രണ്ടുപതിറ്റാണ്ടിലേറെയുള്ള സംഘടനാ പ്രവര്‍ത്തനങ്ങളാല്‍ തമ്മില്‍ ബന്ധിക്കപ്പെട്ടവരെന്ന നിലയിലും ഞങ്ങളുടെ സൗഹൃദത്തിന്റെ ലോകം വിശാലമാണെന്നും […]

You May Like

Subscribe US Now