നി​ല​മ്ബൂ​രി​ല്‍ വ​ന്‍ വി​ജ​യം ഉ​ണ്ടാ​കു​മെ​ന്ന ആ​ത്മ​വി​ശ്വാ​സം ഉണ്ടായിരുന്നു; അനുശോചനം രേ​ഖ​പ്പെ​ടു​ത്തി ചെന്നിത്തല

User
0 0
Read Time:1 Minute, 24 Second

തി​രു​വ​ന​ന്ത​പു​രം: മ​ല​പ്പു​റം ഡി​സി​സി പ്ര​സി​ഡ​ന്‍റും നി​ലമ്ബൂ​രി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യു​മാ​യ വി.​വി. പ്ര​കാ​ശി​ന്‍റെ നി​ര്യാ​ണ​ത്തി​ല്‍ അനുശോചനം രേ​ഖ​പ്പെ​ടു​ത്തി പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. സ​ഹോ​ദ​ര​നെ ന​ഷ്ട​പ്പെ​ട്ട​തി​ന്‍റെ വേ​ദ​ന​യാ​ണ് താ​ന്‍ ഇ​പ്പോ​ള്‍ അ​നു​ഭ​വി​ക്കു​ന്ന​തെ​ന്ന് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

എന്നാല്‍ നി​ല​മ്ബൂ​രി​ല്‍ യു​ഡി​എ​ഫി​നു വ​ന്‍ വി​ജ​യം ഉ​ണ്ടാ​കു​മെ​ന്ന ആ​ത്മ​വി​ശ്വാ​സം അ​ദ്ദേ​ഹ​ത്തി​ന് ഉ​ണ്ടാ​യി​രു​ന്നു. ആ ​ജ​ന​കീ​യ അം​ഗീ​കാ​രം ഏ​റ്റു​വാ​ങ്ങാ​തെ അ​ദ്ദേ​ഹ​ത്തി​നു വി​ട പ​റ​യേ​ണ്ടി വ​ന്നു എ​ന്ന​ത് വ​ള​രെ ദുഃ​ഖ​ക​ര​മാ​ണ്. സ്നേ​ഹ സമ്ബ​ന്ന​നാ​യ ഒ​രു സ​ഹോ​ദ​ര​നെ​യാ​ണ് ത​നി​ക്ക് ന​ഷ്ട​പ്പെ​ട്ടി​രി​ക്കു​ന്ന​തെ​ന്നും ചെ​ന്നി​ത്ത​ല അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ല്‍ പ​റ​ഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

പോസിറ്റീവായാല്‍ ഫോണ്‍ ഓഫ് ചെയ്തു മുങ്ങും, കണ്ടെത്താനുള്ളത് മൂവായിരത്തിലേറെ രോ​ഗികളെ; ബെം​ഗളൂരുവില്‍ ആശങ്ക

ബെം​ഗളൂരു; കോവിഡ് വ്യാപനം രൂക്ഷമായ കര്‍ണാടകയില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. അതിനിടെ കോവിഡ് രോ​ഗികളെ കാണാതാകുന്നത് ആശങ്കയേറ്റുകയാണ്. ബെം​ഗളൂരു ന​ഗരത്തില്‍ കോവിഡ് സ്ഥിരീകരിച്ച മൂവായിരത്തിലേറെ രോ​ഗികളെ പൊലീസിന് കണ്ടെത്താനായിട്ടില്ലെന്നാണ് റവന്യൂ മന്ത്രി ആര്‍ അശോക പറഞ്ഞത്. ആര്‍ടിപിസിആര്‍ ഫലം പോസിറ്റീവായി കഴിഞ്ഞാല്‍ ഫോണ്‍ സ്വിച്ച്‌ ഓഫ് ചെയ്തു മുങ്ങും. ഇത്തരക്കാരാണ് കോവിഡ് വ്യാപനത്തിന്റെ പിന്നില്‍ എന്നാണ് അദ്ദേഹം പറയുന്നത്. സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്ന മരുന്നുകള്‍ ലഭിക്കണമെങ്കില്‍ ഹോം ക്വാറന്റീനില്‍ കഴിഞ്ഞേ മതിയാകൂ. എന്നാല്‍ […]

You May Like

Subscribe US Now