നീല, വെള്ള റേഷന്‍ കാര്‍ഡുടമകള്‍ക്ക് ഈ മാസം സ്പെഷ്യല്‍ അരി ഉണ്ടാകില്ല

User
0 0
Read Time:55 Second

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ സ്പെഷല്‍ അരി നീല, വെള്ള റേഷന്‍ കാര്‍ഡുടമകള്‍ക്ക് ഈ മാസമുണ്ടാകില്ല. അതേസമയം, ഈ മാസം എല്ലാ കാര്‍ഡ് ഉടമകള്‍ക്കും അര ലീറ്റര്‍ മണ്ണെണ്ണ ലഭിക്കും.

മാര്‍ച്ച്‌ മാസത്തെ റേഷന്‍ വിതരണം സംബന്ധിച്ചുള്ള ഭക്ഷ്യ- സിവില്‍ സപ്ലൈസ് വകുപ്പിന്റെ അറിയിപ്പില്‍ മുന്‍ഗണനേതര വിഭാഗക്കാര്‍ക്ക് സ്പെഷല്‍ അരിയുടെ കാര്യം പരാമര്‍ശിക്കുന്നില്ല.

നീല കാര്‍ഡിലെ ഓരോ അംഗത്തിനും രണ്ട് കിലോ അരി വീതം കിലോ 4 രൂപ നിരക്കിലും വെള്ള കാര്‍ഡിന് ആകെ നാല് കിലോ അരി കിലോ 10.90 രൂപ നിരക്കിലും ലഭിക്കും.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

സി പി എം സ്ഥാനാര്‍ഥി പട്ടികക്ക് ഇന്ന് അന്തിമരൂപമായേക്കും

തിരുവനന്തപുരം | നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സി പി എമ്മിന്റെ സ്ഥാനാര്‍ഥി പട്ടികയുടെ അന്തിമ രൂപം ഇന്ന് ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റിലുണ്ടാകും. സംസ്ഥാന സമിതി നേരത്തെ നല്‍കിയ ലിസ്റ്റില്‍ ജില്ലകളില്‍ നിന്നുള്ള നിര്‍ദേശങ്ങളും മാറ്റങ്ങളും ചര്‍ച്ച ചെയ്തായിരിക്കും പട്ടികക്ക് അന്തിമ രൂപം നല്‍കുക. സംസ്ഥാന സമിതി നല്‍കിയ ലിസ്റ്റില്‍ ജില പുതിയ പേരുകള്‍ ചില മണ്ഡലങ്ങളില്‍ ജില്ലാ കമ്മിറ്റി നിര്‍ദേശിച്ചിട്ടുണ്ട്. ഇത് ചര്‍ച്ച ചെയ്ത ശേഷമാകും സംസ്ഥാന സമിതി അന്തിമ ലിസ്റ്റിലെത്തുക. രണ്ടുടേം […]

You May Like

Subscribe US Now