നെടുമ്ബാശേരിയില്‍ വന്‍ സ്വര്‍ണ്ണവേട്ട; അനധികൃതമായി കടത്തിക്കൊണ്ടുവന്ന 90 ലക്ഷം രൂപയുടെ സ്വര്‍ണ്ണം പിടികൂടി

User
0 0
Read Time:1 Minute, 17 Second

കൊച്ചി: നെടുമ്ബാശേരി രാജ്യാന്തര വിമാന താവളംത്തില്‍ വന്‍ സ്വര്‍ണ്ണ വേട്ട. അനധികൃതമായി കടത്തിക്കൊണ്ടുവന്ന 90 ലക്ഷം രൂപയുടെ സ്വര്‍ണ്ണമാണ് വിദേശത്ത് നിന്നും വന്ന യാത്രക്കാരനില്‍ നിന്നും കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.

ഇന്ന് പുലര്‍ച്ചെ ഖത്തറില്‍ നിന്നും നേരിട്ട് നെടുമ്ബാശേരി രാജ്യാന്തര വിമാനതാവളത്തില്‍ ഖത്തര്‍ എയര്‍വെയ്‌സ് വിമാനത്തില്‍ എത്തിയ യാത്രക്കാരന്‍ ശരീരത്തില്‍ ഒളിപ്പിച്ചാണ് അനധികൃതമായി സ്വര്‍ണ്ണം കടത്തുവാന്‍ ശ്രമിച്ചത്.

പരിശോധനയിലാണ് സ്വര്‍ണ്ണം കണ്ടെത്തിയത്.സ്വര്‍ണ്ണം ആര്‍ക്കുവേണ്ടിയാണ് ഇയാള്‍ കടത്തുവാന്‍ ശ്രമിച്ചതെന്നതു ഉള്‍പ്പടെയുടെ കാര്യങ്ങള്‍ അറിയുന്നതിനായി ഇയാളെ കസ്റ്റംസ് എയര്‍ ഇന്റലിജന്റ്‌സ് വിഭാഗം വിശദമായി ചോദ്യം ചെയ്ത് വരികയാണ്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരായ കോഴക്കേസ് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ സി കെ ജാനുവിന് കോഴ നല്‍കിയെന്ന കേസ് വയനാട് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി. കേസിന്റെ അന്വേഷണച്ചുമതല ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ആര്‍ മനോജ്കുമാറിനാണ്. സുല്‍ത്താന്‍ ബത്തേരി പൊലീസ് അന്വേഷിച്ചിരുന്ന കേസാണ് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയത്. അതേസമയം കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയ സാഹചര്യത്തില്‍ ഇന്ന് പ്രസീത അഴീക്കോടിന്റെ മൊഴി രേഖപ്പെടുത്തില്ല. പ്രസീതയുടെ വീട്ടിലെത്തി മൊഴി പിന്നീട് രേഖപ്പെടുത്തുമെന്ന് അന്വേഷണ സംഘം അറിയിച്ചു.സി കെ […]

You May Like

Subscribe US Now