നേമത്ത്​ ശിവന്‍കുട്ടി അറിയാതെ സി.പി.എം-ബി.ജെ.പി സഖ്യം -കെ.മുരളീധരന്‍

User
0 0
Read Time:52 Second

തിരുവനന്തപുരം: ത്രികോണ മത്സരം അ​രങ്ങേറുന്ന നേമം മണ്ഡലത്തില്‍ സി.പി.എം-ബി.ജെ.പി രഹസ്യ ബന്ധമാരോപിച്ച്‌​ യു.ഡി.എഫ്​ സ്ഥാനാര്‍ഥി കെ.മുരളീധരന്‍. എല്‍.ഡി.എഫ്​ സ്ഥാനാര്‍ഥി ശിവന്‍കുട്ടി അറിയാതെയാണ്​ മാര്‍കിസ്​റ്റ്​-ബി.ജെ.പി (മാ-ബി) ബന്ധമെന്നും മുരളീധരന്‍ പറഞ്ഞു.

ഇതിന്​ പകരമായി വട്ടിയൂര്‍ക്കാവിലും കഴക്കൂട്ടത്തും ബി.ജെ.പി സി.പി.എമ്മിനെ സഹായിക്കുമെന്നും മുരളീധരന്‍ മാധ്യമങ്ങളോട്​ പറഞ്ഞു. കോണ്‍ഗ്രസ്​ പ്രവര്‍ത്തകര്‍ ബൂത്ത്​ തലം മുതല്‍ ഒറ്റക്കെട്ടാണെന്നും രാഹുല്‍ ഗാന്ധിയുടെ പ്രശംസ പ്രചോദനമായെന്നും മുരളീധരന്‍ പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ബോളിവുഡ് താരം അക്ഷയ് കുമാറിന് കോവിഡ് സ്ഥിരീകരിച്ചു; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

മുംബൈ: കൊറോണ വൈറസിന്റെ രണ്ടാം തരംഗത്തില്‍ രോഗവ്യാപനം അതിതീവ്രതയിലേക്ക്. ബോളിവുഡിലെ നിരവധി താരങ്ങള്‍ക്ക് അടുത്ത ദിവസങ്ങളില്‍ കോവിഡ് സ്ഥിരീകരിച്ചിരുന്നു. രണ്‍ബീര്‍ കപൂര്‍, ആലിയ ഭട്ട്, ഗോവിന്ദ, ആമിര്‍ ഖാന്‍ എന്നിവര്‍ക്കു പിന്നാലെ ബോളിവുഡ് താരം അക്ഷയ് കുമാറിനും രോഗം സ്ഥിരീകരിച്ചു. ഇന്നലെ നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയകത്. മുന്‍കരുതല്‍ നടപടിയായി താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില നേരിയ തോതില്‍ വഷളായതിനെ തുടര്‍ന്നാണ് അക്ഷയ് കുമാറിനെ ആശുപത്രിയിലേക്ക് മാറ്റിയത്.

You May Like

Subscribe US Now