പത്തുകോടിയുടെ കള്ളപ്പണം വെളിപ്പിച്ചുവെന്ന കേസ്: മുന്‍മന്ത്രി ഇബ്രാഹിം കുഞ്ഞിനെ ഇഡി‍ ഇന്ന് ചോദ്യം ചെയ്യും

User
0 0
Read Time:1 Minute, 15 Second

കൊച്ചി: നോട്ട് നിരോധനത്തിന്റെ കാലത്ത് ചന്ദ്രിക ദിനപ്പത്രത്തിന്റെ അക്കൗണ്ട് വഴി പത്തുകോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസില്‍ മുന്‍ പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇഡി) ഇന്ന് ചോദ്യം ചെയ്യും. രാവിലെ 11ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് ഇഡി നോട്ടിസ് നല്‍കിയിരിക്കുന്നത്.

ഹാജരാകാന്‍ ആവശ്യപ്പെട്ട് ഒരാഴ്ച മുന്‍പും നോട്ടിസ് നല്‍കിയിരുന്നുവെങ്കിലും ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടാക്കിട്ടി ഒഴിഞ്ഞുമാറുകയായിരുന്നു. എന്നാല്‍ ഇന്ന് ഇബ്രാഹിംകുഞ്ഞ് ഹാജരാകാനുള്ള സാധ്യതകള്‍ കുറവാണെന്ന് ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇബ്രാഹിം കുഞ്ഞിനെതിരെ വിജിലന്‍സിന്റെ അന്വേഷണവും തുടരുകയാണ്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ബിജെപി സ്ഥാനാര്‍ത്ഥികളുടെ പത്രിക തള്ളല്‍; ഹൈക്കോടതി ഇന്നും വാദം കേള്‍ക്കും

കൊച്ചി: നാമനിര്‍ദേശ പത്രിക തള്ളിയ നടപടിയെ ചോദ്യം ചെയ്ത് ബിജെപി സ്ഥാനാര്‍ഥികള്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്നും വാദം കേള്‍ക്കും. ഗുരുവായൂരിലെ ബിജെപി സ്ഥാനാര്‍ഥി നിവേദിത സുബ്രഹ്മണ്യം, തലശേരിയിലെ സ്ഥാനാര്‍ഥി എന്‍ ഹരികുമാര്‍ എന്നിവരുടെ സ്ഥാനാര്‍ഥി പത്രികയാണ് തള്ളിയത്. ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്കാണ് ഹര്‍ജി പരിഗണിക്കുക. പത്രികകളില്‍ സാങ്കേതിക പിഴവുകളാണ് സംഭവിച്ചതെന്ന് കഴിഞ്ഞദിവസം ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. തിരുത്താന്‍ പറ്റുന്ന തെറ്റുകള്‍ മാത്രമാണുള്ളത്. സൂക്ഷ്മ പരിശോധന സമയത്ത് റിട്ടേണിങ് ഓഫീസര്‍ക്ക് ഇക്കാര്യം […]

You May Like

Subscribe US Now