പരമ്ബരാഗത വോട്ട് ബേങ്കായി ക്രൈസ്തവ സമൂഹത്തെ ഇനി കാണേണ്ട: തൃശൂര്‍ അതിരൂപത

User
0 0
Read Time:1 Minute, 26 Second

തൃശൂര്‍| നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ തങ്ങളുടെ രാഷ്ട്രീയ നിലപാടിന്റെ വ്യക്തമായ സൂചന ലനല്‍കി തൃശൂര്‍ അതിരൂപത. കേരളത്തിലെ മുന്നണികള്‍ മതേതര മൂല്ല്യം നഷ്ടപ്പെടുത്തിയിരിക്കുകയാണ്. അധികാരം പിടിച്ചെടുക്കാന്‍ ഏത് തീവ്രവാദ പ്രസ്ഥാനങ്ങളുമായും കൂട്ടുകൂടാനുള്ള മുന്നണി നീക്കം അംഗീകരിക്കാനാകില്ല. ക്രൈസ്തവ സമൂഹത്തെ മുന്നണികള്‍ അവഗണിക്കുകയാണെന്നും തൃശൂര്‍ അതിരൂപത മുഖപത്രത്തില്‍ പറയുന്നു.

സമുദായത്തിനെ അവഗണിച്ചാല്‍ പ്രതികരിക്കും. പരമ്ബരാഗത വോട്ട് ബേങ്കായി ക്രൈസ്തവ സമൂഹത്തെ ഇനി കാണേണ്ടതില്ല. ആരാണോ പരിഗണിക്കുന്നത് അവര്‍ക്ക് അനുകൂലമായ രാഷ്ട്രീയ നിലപാട് സ്വീകരിക്കും. തദ്ദേശ തിരഞ്ഞെടുപ്പില്‍ കൃത്യമായ നിലപാട് സഭ എടുത്തിരുന്നു. ഇത് കേരളം കണ്ടിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പില്‍ തങ്ങളടെ താത്പര്യം സംരക്ഷിക്കുന്നവരെ പിന്തുണക്കുമെന്നും അതിരൂപത പറയുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

രാജ്യസഭയില്‍ അടിയന്തര പ്രമേയത്തിന് അനുമതിയില്ല,പ്രതിപക്ഷം ഇറങ്ങിപ്പോയി

ന്യൂഡല്‍ഹി: രാജ്യസഭയില്‍ കാര്‍ഷിക നിയമം പിന്‍വലിക്കണമെന്ന വിഷയത്തില്‍ അടിയന്തര പ്രമേയത്തിന് അവതരണാനുമതി ഇല്ല. ശൂന്യവേളയില്‍ വിഷയം ഉന്നയിയ്ക്കാമെന്ന് രാജ്യസഭ ചെയര്‍മാന്‍ വ്യക്തമാക്കി. പ്രതിപക്ഷം രാജ്യസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്‍മേലുള്ള നന്ദി പ്രമേയ ചര്‍ച്ചയാണ് ഇന്ന് ലോക്‌സഭയുടെ അജണ്ട. മറ്റ് നടപടികള്‍ മാറ്റി വച്ച്‌ വിവാദ കാര്‍ഷിക നിയമങ്ങളും, കര്‍ഷക പ്രക്ഷോഭവും ചര്‍ച്ച ചെയ്യണമെന്നാണ് പ്രതിപക്ഷ ആവശ്യപ്പെട്ടത്. ഗുലാം നബി ആസാദ്, ബിനോയ് വിശ്വം, ദീപേന്ദര്‍ ഹൂഡ തുടങ്ങിയവര്‍ […]

You May Like

Subscribe US Now