പാലക്കാട്​ പാ​സി​ന് അ​പേ​ക്ഷി​ച്ച​ത് 18,904 പേ​ര്‍; 8,064 എ​ണ്ണം ത​ള്ളി

User
0 0
Read Time:3 Minute, 46 Second

പാ​ല​ക്കാ​ട്​: ലോ​ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ അ​ടി​യ​ന്ത​ര ഘ​ട്ട​ങ്ങ​ളി​ല്‍ യാ​ത്ര ചെ​യ്യു​ന്ന​തി​നു​ള്ള പൊ​ലീ​സ് പാ​സി​നാ​യി ജി​ല്ല​യി​ല്‍ മേ​യ് എ​ട്ട് വൈ​കി​ട്ട് മു​ത​ല്‍ തി​ങ്ക​ളാ​ഴ്​​ച വൈ​കി​ട്ട് ആ​റ് വ​രെ അ​പേ​ക്ഷി​ച്ച​ത് 18,904 പേ​ര്‍. ഇ​തി​ല്‍ 4,878 അ​പേ​ക്ഷ​ക​ള്‍​ക്ക് അ​നു​മ​തി ന​ല്‍​കി. അ​ത്യാ​വ​ശ്യ​മി​ല്ലെ​ന്നു ക​ണ്ടെ​ത്തി​യ 8,064 അ​പേ​ക്ഷ​ക​ള്‍ നി​ര​സി​ച്ച​താ​യി സ്പെ​ഷ​ല്‍ ബ്രാ​ഞ്ച് ഡി​വൈ.​എ​സ്.​പി പി.​സി. ബി​ജു​കു​മാ​ര്‍ അ​റി​യി​ച്ചു.

pass.bsafe.kerala.gov.in എ​ന്ന വെ​ബ്സൈ​റ്റി​ലൂ​ടെ അ​വ​ശ്യ സ​ര്‍വി​സ് വി​ഭാ​ഗ​ത്തി​ലെ തി​രി​ച്ച​റി​യ​ല്‍ കാ​ര്‍ഡ് ഇ​ല്ലാ​ത്ത​വ​ര്‍, വീ​ട്ടു​ജോ​ലി​ക്കാ​ര്‍, തൊ​ഴി​ലാ​ളി​ക​ള്‍ എ​ന്നി​വ​ര്‍ക്കും പാ​സി​ന് ഓ​ണ്‍ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. ഇ​വ​ര്‍ക്കു വേ​ണ്ടി തൊ​ഴി​ല്‍ദാ​യ​ക​ര്‍ക്കും അ​പേ​ക്ഷി​ക്കാ​വു​ന്ന​താ​ണ്.

യാ​ത്രാ​നു​മ​തി കി​ട്ടി​യാ​ല്‍ അ​പേ​ക്ഷ​ക​രു​ടെ മൊ​ബൈ​ല്‍ ഫോ​ണി​ല്‍ ലി​ങ്ക് ല​ഭി​ക്കും. ലി​ങ്കി​ല്‍ ക്ലി​ക്ക് ചെ​യ്താ​ല്‍ ല​ഭി​ക്കു​ന്ന പാ​സാ​ണ് പൊ​ലീ​സ് പ​രി​ശോ​ധ​ന​യ്ക്ക് കാ​ണി​ക്കേ​ണ്ട​ത്. ജി​ല്ല വി​ട്ട് യാ​ത്ര ചെ​യ്യു​ന്ന​ത് പൊ​തു​വേ നി​രു​ത്സാ​ഹ​പ്പെ​ടു​ത്താ​നാ​ണ് സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നം.

ജി​ല്ല വി​ട്ടു​ള്ള പാ​സ്​ അ​ത്യാ​വ​ശ്യ​ക്കാ​ര്‍​ക്ക്​ മാ​ത്രം

പാ​ല​ക്കാ​ട്​: അ​ടു​ത്ത ബ​ന്ധു​വി​െന്‍റ മ​ര​ണം, വി​വാ​ഹം, വ​ള​രെ അ​ടു​ത്ത ബ​ന്ധു​വാ​യ രോ​ഗി​യെ സ​ന്ദ​ര്‍ശി​ക്ക​ല്‍, രോ​ഗി​യെ ചി​കി​ത്സ ആ​വ​ശ്യ​ത്തി​നാ​യി മ​റ്റൊ​രി​ട​ത്തേ​ക്ക് കൊ​ണ്ടു​പോ​ക​ല്‍ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ള്‍ക്ക് മാ​ത്ര​മേ ജി​ല്ല വി​ട്ട് യാ​ത്ര അ​നു​വ​ദി​ക്കു​ക​യു​ള്ളൂ​വെ​ന്ന്​ പൊ​ലീ​സ്​ അ​റി​യി​ച്ചു.

ജി​ല്ല​ക്ക​ക​ത്ത് ദീ​ര്‍​ഘ​ദൂ​ര യാ​ത്ര​ക​ള്‍​ക്കും സ്ഥി​ര​മാ​യി ജോ​ലി​ക്ക് പോ​കേ​ണ്ട​വ​ര്‍​ക്കും പൊ​ലീ​സ് പാ​സ് നി​ര്‍​ബ​ന്ധ​മാ​ണ്. പൊ​ലീ​സ് പാ​സി​നോ​ടൊ​പ്പം ഒ​രു തി​രി​ച്ച​റി​യ​ല്‍ കാ​ര്‍ഡ് കൂ​ടി ക​രു​ത​ണം. വാ​ക്​​സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ളി​ല്‍ പോ​കു​ന്ന​വ​ര്‍ക്കും അ​ത്യാ​വ​ശ്യ സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങാ​നാ​യി തൊ​ട്ട​ടു​ത്തു​ള​ള ക​ട​ക​ളി​ല്‍ പോ​കു​ന്ന​വ​ര്‍ക്കും സ​ത്യ​പ്ര​സ്താ​വ​ന മ​തി​യാ​കും. അ​തി‍െന്‍റ മാ​തൃ​ക​യും ഈ ​വെ​ബ്സൈ​റ്റി​ല്‍ ല​ഭി​ക്കും. അ​ന്ത​ര്‍ സം​സ്ഥാ​ന യാ​ത്ര​ക​ള്‍​ക്ക് കോ​വി​ഡ് ജാ​ഗ്ര​ത പോ​ര്‍​ട്ട​ലി​ല്‍ ത​ന്നെ​യാ​ണ് ര​ജി​സ്​​റ്റ​ര്‍ ചെ​യ്യേ​ണ്ട​ത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

അമിത് ഷായെ അറസ്റ്റ് ചെയ്ത കന്തസാമിയെ ഡി.ജി.പിയായി നിയമിച്ച്‌ സ്റ്റാലിന്‍

ചെന്നൈ: സൊഹ്റാബുദ്ദീന്‍ വ്യാജ ഏറ്റമുട്ടല്‍ കേസില്‍ ബി.ജെ.പി നേതാവ് ‍അമിത് ഷായെ അറസ്റ്റ് ചെയ്ത ഐ.പി.എസ് ഓഫീസര്‍ പി. കന്തസാമിയെ ഡി.ജി.പി.യായി നിയമിച്ച്‌ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. വിജിലന്‍സ് ആന്റ് ആന്റികറപ്ഷന്‍ വകുപ്പ് മേധാവി ആയിട്ടാണ് കന്തസാമിയുടെ നിയമനം. അധികാരത്തിലെത്തിയാല്‍ എ.ഐ.എ.ഡി.എം.കെ സര്‍ക്കാറിന്‍റെ കാലത്തെ അഴിമതികള്‍ അന്വേഷിച്ച്‌ ശക്തമായ നടപടിയെടുക്കും എന്നത് സ്റ്റാലിന്‍റെ തെരഞ്ഞെടുപ്പ് വാ​ഗ്ദാനമായിരുന്നു. 2010ലാണ് സൊഹ്റാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസുമായി ബന്ധപ്പെട്ട് അമിത് ഷായെ […]

Subscribe US Now