പാലത്തായി പീഡനം; ബി.ജെ.പി നേതാവ്​ പ്രതിയെന്നുറപ്പിക്കുന്ന ശാസ്​ത്രീയ റിപ്പോര്‍ട്ട്​ പുറത്ത്​

User
0 0
Read Time:2 Minute, 36 Second

പാനൂര്‍: പാലത്തായിയില്‍ നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ അധ്യാപകനും ബി.ജെ.പി നേതാവുമായ കുനിയില്‍ പത്മരാജന്‍ ലൈംഗികമായി പീഡിപ്പിച്ചതാണെന്ന്​ അനേ​്വഷണസംഘം.

പീഡനം നടന്ന മുറിയില്‍ നിന്നും അന്വേഷണസംഘത്തിന്​ ലഭിച്ച രക്തക്കറ ശാസ്ത്രീയ പരിശോധനക്ക്​ അയച്ചിരുന്നു. പരിശോധനക്ക്​ ശേഷം അന്വേഷണ സംഘത്തിന് ലഭിച്ച റിപ്പോര്‍ട്ടില്‍ പീഡനം നടന്നുവെന്ന്​ തെളിയിക്കുന്നന്നതാണ്​.

ബി.​ജെ.​പി നേ​താ​വും അ​ധ്യാ​പ​ക​നു​മാ​യ​ ക​ട​വ​ത്തൂ​ര്‍ മു​ണ്ട​ത്തോ​ടി​ല്‍ കു​റു​ങ്ങാ​ട്ട് കു​നി​യി​ല്‍ പ​ത്മ​രാ​ജ​ന്‍ നാ​ലാം ക്ലാ​സു​കാ​രി​യെ സ്​​കൂ​ളി​െ​ല ശു​ചി​മു​റി​യി​ല്‍ പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ്​ കേ​സ്. പോ​ക്​​സോ പ്ര​കാ​രം പാ​നൂ​ര്‍ ​പൊ​ലീ​സ്​ ചാ​ര്‍​ജ്​ ചെ​യ്​​ത കേ​സ്​ ​ക്രൈം​ബ്രാ​ഞ്ച്​ ഏ​റ്റെ​ടു​ത്ത്​ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ച​പ്പോ​ള്‍ പോ​ക്​​സോ ഒ​ഴി​വാ​ക്കി. ഇ​ത്​ വി​വാ​ദ​മാ​യ​തി​ന്​ പി​ന്നാ​ലെ​യാ​ണ്​ ര​ണ്ടു വ​നി​ത ഐ.​പി.​എ​സ്​ ഓ​ഫി​സ​ര്‍​മാ​രെ ഉ​ള്‍​പ്പെ​ടു​ത്തി അ​ന്വേ​ഷ​ണ സം​ഘം വി​പു​ലീ​ക​രി​ച്ച​ത്. ഇ​വ​ര​​ു​​ള്‍​പ്പെ​ട്ട സം​ഘം ഹൈ​കോ​ട​തി​യി​ല്‍ ന​ല്‍​കി​യ റി​പ്പോ​ര്‍​ട്ട്, ഇ​ര ക​ള്ളം പ​റ​യു​ക​യാ​ണ്​ എ​ന്നാ​യി​രു​ന്നു.

പൊലീസ്​ കേസ്​ തേച്ചുമായ്​ച്ച്‌​ കളയാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന്​ സംസ്ഥാനത്ത്​ ശക്​തമായ പ്രതിഷേധ സമരങ്ങള്‍ നടന്നിരുന്നു. കേ​സി​െന്‍റ​ മേ​ല്‍​നോ​ട്ട ചു​മ​ത​ല വ​ഹി​ച്ചി​രു​ന്ന ക്രൈം​ബ്രാ​ഞ്ച്​ മേ​ധാ​വി ഐ.​ജി ശ്രീ​ജി​ത്തി​നെ മാ​റ്റി ഹൈകോടതി ഇടപ്പെട്ട്​ മാറ്റിയിരുന്നു.

ഇരയുടെ മൊഴിയുണ്ടായിട്ടും പോക്സോ വകുപ്പും ബലാത്സംഗക്കുറ്റവും ചുമത്താതെ സമര്‍പ്പിച്ച ഭാഗിക കുറ്റപത്രത്തിെന്‍റ അടിസ്ഥാനത്തില്‍ പ്രതിക്ക്​ ജാമ്യം അനുവദിച്ചതും വിവാദമായിരുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

വിഴിഞ്ഞത്ത് കാണാതായ രണ്ട് മത്സ്യത്തൊഴിലാളികളുടേയും മൃതദേഹങ്ങള്‍ കണ്ടെത്തി

​​​​​തിരുവനന്തപുരം: വിഴിഞ്ഞത്ത് കാണാതായ രണ്ടു മത്സ്യതൊഴിലാളികളുടേയും മൃതദേഹങ്ങള്‍ കണ്ടെത്തി. പൂന്തുറ സ്വദേശി ജോസഫ് വര്‍ഗീസ്, സേവ്യര്‍ എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. കോസ്റ്റുഗാര്‍ഡ് നടത്തിയ തിരച്ചിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇതോടെ വിഴിഞ്ഞം അപകടത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. ചൊവ്വാഴ്‌ച അര്‍ദ്ധരാത്രിയിലാണ് വിഴിഞ്ഞത്ത് തിരയില്‍പ്പെട്ട് ബോട്ട് അപകടത്തില്‍ പെട്ടത്. സംഭവത്തില്‍ കഴിഞ്ഞ ദിവസം ഒരാളുടെ മൃതദേഹം കണ്ടെത്തിയിരുന്നു.മത്സ്യബന്ധനത്തിന് ശേഷം കരയിലേക്ക് തിരികെ വരുന്നതിനിടെ ശക്തമായ തിരയില്‍ അകപ്പെട്ടാണ് ബോട്ട് മുങ്ങിയത്. വളരെ പെട്ടെന്ന് […]

You May Like

Subscribe US Now