പാല ഉറപ്പിച്ച്‌ മാണി സി കാപ്പന്‍

User
0 0
Read Time:35 Second

പാല: പാലായില്‍ ജോസ് കെ മാണിക്ക് തിരിച്ചടി. പാല സീറ്റ് ഉറപ്പിച്ച്‌ മാണി സി കാപ്പന്‍. 10,846 വോടിനാണ് മാണി സി കാപ്പന്‍ ലീഡ് ചെയ്യുന്നത്.

രാജ്യസഭാ സീറ്റ് രാജിവെച്ചാണ് ജയപ്രതീക്ഷയോടെ ജോസ് കെ മാണി പാലായില്‍ ഇടതുപക്ഷത്തിന് വേണ്ടി മത്സരിച്ചത്. എന്നാല്‍ ആ പ്രതീക്ഷകളെല്ലാം തകര്‍ത്താണ് മാണി സി കാപ്പന്റെ മുന്നേറ്റം.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ലീഡ് നില ഇരുപതിനായിരം കഴിഞ്ഞ് എംഎം മണി

ഇടുക്കി : ഉടുമ്ബന്‍ചോല മണ്ഡലത്തില്‍ എംഎം മണിയുടെ തേരോട്ടം. വോട്ടെണ്ണി തുടങ്ങിയ സമയം മുതല്‍ തന്നെ വന്‍ മുന്നേറ്റമാണ് എംഎം മണി നേടിയത്. മൂന്ന് റൗണ്ട് എണ്ണി തീര്‍ന്നപ്പോള്‍ തന്നെ 20511 വോട്ടിന് മുന്നിലാണ് എംഎം മണി എത്തിയിരിക്കുന്നത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഇഎം അഗസ്തിയാണ് രണ്ടാം സ്ഥാനത്തുള്ളത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് സന്തോഷ് മാധവന്‍ ആണ്. ഇടുക്കി ജില്ലയില്‍ തന്നെ വാശിയേറിയ മത്സരം നടന്ന മണ്ഡലങ്ങളില്‍ ഒന്നായിരുന്നു ഉടുമ്ബന്‍ചോല.

You May Like

Subscribe US Now