‘പിണറായി കേരളത്തിന്റെ ക്യാപ്റ്റന്‍ തന്നെ; ജനങ്ങള്‍ ചാര്‍ത്തിക്കൊടുത്ത പേരാണത്’- കടകം പള്ളി

User
0 0
Read Time:1 Minute, 16 Second

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ക്യാപ്റ്റന്‍ തന്നെയാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ക്യാപ്റ്റന്‍ വിവാദത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.

‘മുഖ്യമന്ത്രി കേരളത്തിന്റെ ക്യാപ്റ്റന്‍ തന്നെയാണ്. ജനങ്ങളുടെ ക്യാപ്റ്റനാണ്. ക്യാപ്റ്റന്‍ എന്നാല്‍ നായകന്‍. ഇന്ന് അദ്ദേഹം ജനനായകന്‍ തന്നെയാണ്. ക്യാപ്റ്റനെന്ന് ആരെങ്കിലും സ്വയം തീരുമാനിച്ചതല്ല, ജനങ്ങള്‍ ചാര്‍ത്തിക്കൊടുക്കുന്ന പേരാണത്’- കടകംപള്ളി പറഞ്ഞു.

കേരളത്തിന്റെ മുഖ്യമന്ത്രിയെ ഇന്ന് അമ്മമാര്‍ കാണുന്നത് കുടുംബത്തിലെ കാരണവരോ ഗൃഹനാഥനോ ആയിട്ടാണ്. സീരിയല്‍ മാറ്റിവെച്ച്‌ അമ്മമാര്‍ അദ്ദേഹത്തിന്റെ വാര്‍ത്താ സമ്മേളനം കേള്‍ക്കാന്‍ ടെലിവിഷനു മുന്നില്‍ കാത്തിരുന്നെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

പി ബാലചന്ദ്രന്റെ വിയോഗം എന്നെ കഠിനമായി ദുഃഖിപ്പിക്കുന്നു: മമ്മൂട്ടി

പി ബാലചന്ദ്രന്റെ വിയോഗം എന്നെ കഠിനമായി ദുഃഖിപ്പിക്കുന്നുവെന്ന് നടന്‍ മമ്മൂട്ടി. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് മമ്മൂട്ടി തന്റെ ദുഃഖം രേഖപ്പെടുത്തിയത്. മമ്മൂട്ടിയുടെ വണ്‍ ആയിരുന്നു അവസാന ചിത്രം. എട്ടു മാസമായി മസ്തിഷ്‌കജ്വരത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹം ഇന്ന് പുലര്‍ച്ചെ ആറ് മണിക്ക് വൈക്കത്തെ വീട്ടില്‍ വെച്ച്‌ മരണപ്പെടുകയായിരുന്നു. നടനും തിരക്കഥാകൃത്തുമായ പി ബാലചന്ദ്രന്റെ വിയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനും അനുശോചനം അറിയിച്ചിരുന്നു. പാതിയ്ക്ക് കര്‍ട്ടണ്‍ വീണ നാടകത്തിന്റെ […]

You May Like

Subscribe US Now