പെട്രോള്‍ ലിറ്ററിന് 17 പൈസയും ഡീസലിന് ഡീസലിന് 20 പൈസയും കൂടി

User
0 0
Read Time:59 Second

കൊച്ചി: ഇന്ധനവില തുടര്‍ച്ചയായ രണ്ടാം ദിനവും ഉയര്‍ന്നു. പെട്രോള്‍ ലിറ്ററിന് 17 പൈസയും ഡീസലിന് ഡീസലിന് 20 പൈസയുമാണ് കൂടിയത്് ഇതോടെ കൊച്ചിയില്‍ പെട്രോളിന് 90.86 രൂപയും ഡീസലിന്. 85.51 രൂപയുമായി.

ഡല്‍ഹിയില്‍ പെട്രോളിന് 90.74 രുപയും ഡീസലിന് 81.12 രുപയുമാണ്. മുംബൈയില്‍ ഇത് യഥാക്രമം 97.12 രൂപയും 88.19 രുപയുമായി. ചെന്നൈയില്‍ ഇത് 92.70 രൂപയ്ക്കൂം 86.09 രൂപയ്ക്കുമാണ് വ്യാപാരം. കൊല്‍ക്കൊത്തയില്‍ യഥാക്രമം 90.92 രൂപയിലും 83.98 രൂപയിലുമെത്തി.

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പ് സമയത്ത് നിലച്ച ഇന്ധനവില വര്‍ധന ഇന്നലെ മുതല്‍ പുനരാരംഭിക്കുകയായിരുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഓക്‌സിജന്‍ ക്ഷാമം; തമിഴ്‌നാട്ടില്‍ 11 പേര്‍ മരിച്ചു

ചെന്നൈ:  തമിഴ്‌നാട്ടില്‍ ഓക്‌സിജന്‍ ലഭിക്കാതെ 11 രോഗികള്‍ മരിച്ചു. ചെങ്കല്‍പ്പേട്ട് സര്‍കാര്‍ ആശുപത്രിയില്‍ ചികിത്സയിലുള്ളവരാണ് മരിച്ചത്. പുലര്‍ചെ രണ്ട് മണിക്കൂറോളം ഓക്‌സിജന്‍ ക്ഷാമം നേരിട്ടെന്ന് ബന്ധുക്കള്‍ പറയുന്നു. മരിച്ചവരില്‍ കോവിഡ് ബാധിച്ച്‌ ചികിത്സയിലുള്ളവരും ഉള്‍പ്പെടുന്നു. അതേസമയം കര്‍ണാടകയിലും ഓക്‌സിജന്‍ ക്ഷാമം അതിരൂക്ഷമാണ്. ചൊവ്വാഴ്ച മാത്രം ബംഗളുരുവിലെയും കലബുര്‍ഗിയിലെയും ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന ആറ് രോഗികള്‍ ഓക്‌സിജന്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് മരിച്ചു. നഗരത്തിലെ നിരവധി ആശുപത്രികള്‍ ഓക്‌സിജന്‍ അഭ്യര്‍ത്ഥന പുറത്തിറക്കിയതിനെ തുടര്‍ന്നാണ് പലയിടത്തും […]

You May Like

Subscribe US Now