പെട്രോള്‍ വില 90 കടന്നു; തുടര്‍ച്ചയായ അഞ്ചാം ദിവസവും വിലകൂട്ടി

User
0 0
Read Time:45 Second

കൊച്ചി> സംസ്ഥാനത്ത് ഇതാദ്യമായി പെട്രോള് വില 90 രൂപ കടന്നു. ഡീസലിന് 36 പൈസയും പെട്രോളിന് 29 പൈസയും കൂട്ടിയതോടെ തിരുവനന്തപുരത്ത് പെട്രോളിന് 90 രൂപ 9 പൈസയായി.

കൊച്ചിയില് പെട്രോളിന് 88 രൂപ 30 പൈസയും ഡീസലിന് 82 രൂപ 66 പൈസയുമായി. കോഴിക്കോട്ട് പെട്രോളിന് 88.60 രൂപയും ഡീസലിന് 82.97യുമായി

ഈ മാസം തുടര്ച്ചയായ അഞ്ചാംദിവസമാണ് വില കൂട്ടുന്നത്.ജൂണ് 25നാണ് പെട്രോള് വില ലീറ്ററിന് 80 രൂപ കടന്നത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

തൊഴിലില്ലായ്മക്കെതിരേയുള്ള സമരത്തെ അടിച്ചൊതുക്കുന്നു; ഇടത് പാര്‍ട്ടികളുടെ 12 മണിക്കൂര്‍ ബംഗാള്‍ ബന്ദിന് സമാധാനപരമായ തുടക്കം

കൊല്‍ക്കൊത്ത: തൊഴിലില്ലായ്മക്കെതിരേ യുവാക്കളും വിദ്യാര്‍ത്ഥികളും നടത്തിയ സമരത്തെ അടിച്ചൊതുക്കിയ തൃണമൂല്‍ സര്‍ക്കാരിന്റെ നടപടിക്കെതിരേ ബംഗാളില്‍ ഇടത് പാര്‍ട്ടികള്‍ ആഹ്വാനം ചെയ്ത ബന്ദിന് സമാധാനപരമായ തുടക്കം. ഇന്ന് രാവിലെ 6 മുതല്‍ അര്‍ധരാത്രി 12 മണിവരെയാണ് ബന്ദ്. സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് വിദ്യാര്‍ത്ഥികളും തൊഴിലില്ലാത്ത ചെറുപ്പക്കാരും കഴിഞ്ഞ ദിവസം നടത്തിയ പ്രതിഷേധത്തെ സര്‍ക്കാര്‍ കടുത്ത രീതിയിലാണ് കൈകാര്യം ചെയ്തത്. പോലിസ് നടപടിയില്‍ 150ഓളം പേര്‍ക്ക് പരിക്കേറ്റതായി ഇടത് മുന്നണി ആരോപിച്ചു. അതേസമയം ഇന്ന് […]

You May Like

Subscribe US Now